1 GBP = 108.13
breaking news

ലോകത്ത് കോവിഡ് കേസുകളിൽ റിക്കോർഡ് വർദ്ധനവ്; ഒറ്റദിവസം 1,89,000 രോഗികൾ

ലോകത്ത് കോവിഡ് കേസുകളിൽ റിക്കോർഡ് വർദ്ധനവ്; ഒറ്റദിവസം 1,89,000 രോഗികൾ

ജ​നീ​വ: 24 മ​ണി​ക്കൂ​റി​നി​ടെ 1,89,000 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത തി​ങ്ക​ളാ​ഴ്​​ച കു​റി​ച്ച​ത്​ പു​തി​യ റെ​ക്കോ​ഡ്. ഒ​രാ​ഴ്​​ച​മു​മ്പ്​ 1,83,000 പേ​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​താ​ണ്​ പ​ഴ​ങ്ക​ഥ​യാ​യ​ത്. യു.​എ​സി​ൽ​മാ​ത്രം 46,800ഉം ​ബ്ര​സീ​ലി​ൽ 46,800ഉം ​വൈ​റ​സ്​ ബാ​ധി​ത​രാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 

പി​റ​കി​ലു​ള്ള ഇ​ന്ത്യ​യി​ൽ 20,000ഓ​ളം പേ​ർ​ക്കാ​യി​രു​ന്നു രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. 25 ല​ക്ഷ​ത്തോ​ളം രോ​ഗി​ക​ളു​ള്ള യു.​എ​സ്​ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. അ​തി​നി​ടെ, രോ​ഗം ബാ​ധി​ച്ച്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more