1 GBP = 106.83
breaking news

മാമ്മൻ ഫിലിപ്പിന് ജന്മദിനാശംസകൾ….

മാമ്മൻ ഫിലിപ്പിന് ജന്മദിനാശംസകൾ….

യുക്മ സ്ഥാപക നേതാക്കൻമാരിലൊരാളും യുക്മ നേതൃത്വനിരയിലെ ഏറ്റവും പ്രമുഖനും മുൻ യുക്മ പ്രസിഡൻ്റുമായ മാമ്മൻ ഫിലിപ്പിന് യുക്മ ദേശീയ സമിതി ജന്മദിനാശംസകൾ നേരുന്നു. ഈ സുദിനത്തിൽ യുക്മയുടെ എല്ലാ പോഷക സംഘടനകളുടെയും യുക്മ കുടുംബാംഗങ്ങളുടെയും പേരിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസിച്ചു കൊള്ളുന്നു.
മാമ്മൻ ഫിലിപ്പിന് യുക്മ ന്യൂസ് ടീമും ജന്മദിനാശംസകൾ നേർന്നുകൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more