1 GBP = 110.31

ശ്രീമതി മേരി ഇഗ്നേഷ്യസിന്റെ ശവസംസ്ക്കാര ചടങ്ങുകൾ അകപ്പറമ്പ സെന്റ്. ഗർവ്വാസീസ് പ്രോത്താസീസ് ദേവാലയത്തിൽ വ്യാഴാഴ്ച 3 മണിക്ക്‌

ശ്രീമതി മേരി ഇഗ്നേഷ്യസിന്റെ ശവസംസ്ക്കാര ചടങ്ങുകൾ അകപ്പറമ്പ സെന്റ്. ഗർവ്വാസീസ് പ്രോത്താസീസ് ദേവാലയത്തിൽ വ്യാഴാഴ്ച 3 മണിക്ക്‌

ശ്രീമതി മേരി ഇഗ്നേഷ്യസിന്റെ മൃതശരീരം 31 – ആം തീയതി വ്യാഴാഴ്ച രാവിലെ 7:55 ന് എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിച്ചേരുന്നതാണ്.

ശ്രീ നിക്സൺ (സഹോദര പുത്രൻ), ശ്രീ എബ്രഹാം ലൂക്കോസ് (യുക്മ മുൻ നാഷണൽ സെക്രട്ടറി), ശ്രീമതി റീത്താ പ്രേമൻ (ശ്രീ കോടിയേരി ബാലകൃഷ്ണന്റെ അളിയന്റെ ഭാര്യ), ശ്രീ പ്രേമൻ (ശ്രീ കോടിയേരി ബാലകൃഷ്ണന്റെ അളിയൻ), കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങുന്നതാണ്.

തുടർന്ന് മേക്കാടിലുള്ള പേട്ടയിൽ വസതിയിൽ എത്തിച്ചേരുന്നതും കൃത്യം 3 മണിക്കുതന്നെ ശവസംസ്ക്കാര ചടങ്ങുകൾ ആരംഭിക്കുന്നതും തുടർന്ന് ‘അകപ്പറമ്പ സെന്റ്. ഗർവ്വാസീസ് പ്രോത്താസീസ്’ ദേവാലയത്തിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

ശവസംസ്ക്കാര ചടങ്ങുകൾ തത്സമയം വീക്ഷിക്കാനായി താഴെ കൊടുത്തിട്ടുള്ള യൂട്യൂബ് ലിങ്കിൽ വ്യാഴാഴ്ച ഉച്ചക്കുശേഷം ക്ലിക്ക് ചെയ്യാവുന്നതാണ്:

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more