1 GBP = 106.18
breaking news

കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷൻ വാട്ഫോർഡ് ഓണാഘോഷം ഗംഭീരമാക്കാൻ നീക്കം!

കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷൻ വാട്ഫോർഡ്  ഓണാഘോഷം ഗംഭീരമാക്കാൻ നീക്കം!

സണ്ണിമോൻ മത്തായി

ഓർമ്മകളുടെ ചീല്ലുകളിലേക്ക്, ചരിത്രത്തിന്റെ താളുകളിലേക്ക് ഒരു വർഷത്തെക്കുടീ തള്ളീവിട്ടുകൊണ്ട് പൊന്നോണം വീണ്ടും വരവായി. സ്നേഹത്തിന്റെ ഉറവ വറ്റാത്ത ശോഭനമായ ഒരു നല്ല നാളെയെ സ്വപ്നം കാണുന്ന നമ്മുക്ക് സൌഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് KCF ന് ഒപ്പം നിന്നൂകൊണ്ട് മാവേലിമന്നനെ സ്വാഗതം ചെയ്യാം!

KCF ന്റെ ഓണാഘോഷം 2019 സെപ്റ്റബർ 14-ാം തീയതി രാവിലെ 10.30 മുതല്‍ വൈകുന്നേരം 7 വരെ ആഘോഷിക്കുകയാണ്. ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിഭവസമൃദ്ധമായ ഓണസദൃ, ഗാനമേള, കലാ പരിപടീകൾ എന്നീവ ഉണ്ടായിരിക്കും.

ആഘോഷപരിപാടികളിലേക്ക് എല്ലാവർക്കും ഊഷ്മളമായ സ്വാഗതം!കുടുതൽ വീവരങ്ങൾക്ക് ബന്ധപ്പെടുക:

സിബി തോമസ്: 07886749305
സുനിൽ വാര്യർ: 07875586874

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more