1 GBP = 106.75
breaking news

അടിപൊളി സോസേജ് റോസ്റ്റ്; പാചകം ചെയ്യുന്ന വിധം

അടിപൊളി സോസേജ് റോസ്റ്റ്; പാചകം ചെയ്യുന്ന വിധം

സണ്ണിമോൻ പി മത്തായി

സോസേജ് റോസ്റ്റ്. ചേരുവകള്‍ സോസേജ് – 5 എണ്ണം സബോള -2 എണ്ണം ഇഞ്ചി -1 പീസ് വെളുത്തുള്ളി -5 അല്ലി പച്ചമുളക് – 4 എണ്ണം മുളകുപൊടി -1ടീസ്പൂണ്‍ മഞ്ഞള്‍പൊടി- 1/2 ടീസ്പൂണ്‍ ഗരം മസാല 1/2 ടീസ്പൂണ്‍ പെപ്പെര്‍ പൗഡര്‍ 1 ടീസ്പൂണ്‍ ചില്ലി പൗഡര്‍ 1 ടീസ്പൂണ്‍ കറിവേപ്പില 1 തണ്ട് ഓയില്‍ – 50 എം.എല്‍ ഉപ്പ്- ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

സോസേജ് ഗ്രില്ലില്‍ വച്ച് പകുതി കുക്ക് ചെയ്യുക ശേഷം വട്ടത്തില്‍ കനം കുറച്ചു മുറിച്ചു വെക്കുക ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി സബോള എന്നിവ വഴറ്റിയെടുക്കുക ഓയില്‍ തെളിഞ്ഞു തുടങ്ങുമ്പോള്‍ പച്ചമുളക്, മുളക് പൊടി, മഞ്ഞള്‍പൊടി ഗരം മസാല, പെപ്പര്‍ പൗഡര്‍ എന്നിവ ചേര്‍ത്തു നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് മുറിച്ചു വെച്ച സോസേജ് ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മൊരിയിച്ചെടുക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more