1 GBP = 106.79
breaking news

പരിശുദ്ധ അമ്മയോടൊപ്പം ജപമാലയുമേന്തി ബ്രിസ്റ്റോള്‍ സമൂഹം….

പരിശുദ്ധ അമ്മയോടൊപ്പം ജപമാലയുമേന്തി ബ്രിസ്റ്റോള്‍ സമൂഹം….

ഫിഷ്‌പോന്‍ഡ്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന 10 ദിവസത്തെ ജപമാലയും, പരിശുദ്ധ കുര്‍ബ്ബാനയും ഒക്ടോബര്‍ 14 വെള്ളി മുതല്‍ 23 ഞായര്‍ വരെ നടത്തപ്പെടും. അമലോത്ഭവയായി പിറന്നു കൊണ്ട് ആത്മാവിലും ശരീരത്തിലും വിശുദ്ധി പ്രാപിച്ചു ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദൈവ തിരുമനസ് നിറവേറ്റിയ പരിശുദ്ധ അമ്മയില്‍ നിന്ന് ഈ കൊന്ത മാസത്തില്‍ ജപമാല പ്രാര്‍ത്ഥനയിലൂടെ ആത്മീയവും ശാരീരികവുമായ എല്ലാ അനുഗ്രഹങ്ങളും പ്രാപിച്ച് വിശുദ്ധിയില്‍ വളരുവാന്‍ ക്ലിഫ്ടന്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് എല്ലാവരെയും സസ്‌നേഹം ക്ഷണിക്കുന്നു. ഓരോ ദിവസത്തെയും ജപമാല നയിക്കുന്നത് താഴെ പറയുന്ന പ്രാര്‍ത്ഥനാ യൂണിറ്റുകളായിരിക്കും.
unnamed-1

Post Your Comments Here ( Click here for malayalam )

Press Esc to close
show more