1 GBP = 115.63
breaking news

“ആർട്സിലൂടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക” ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ പൈലറ്റ് പ്രോജക്ടിനായി ദീക്ഷ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നു; നിങ്ങൾക്കും പങ്കാളികളാകാം

“ആർട്സിലൂടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക” ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷന്റെ പൈലറ്റ് പ്രോജക്ടിനായി ദീക്ഷ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നു; നിങ്ങൾക്കും പങ്കാളികളാകാം

ആർട്സിലൂടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുക , റിസർച്ചിനായി ഫണ്ട്‌ ശേഖരിക്കുക — എന്നീ ഉദ്ദേശ്യങ്ങളോടെയുള്ള , ബ്രിട്ടീഷ് ഹാർട്സ് ഫൗണ്ടേഷന്റെ ഒരു പൈലറ്റ് – പ്രോജെക്ട്. മിഡ്‌ലാൻഡ്‌സിലെ പ്രമുഖ ആർട്സ് ഓർഗനൈസേഷനും ആർട്സ് സ്കൂളുമായ ദീക്ഷ, ഈ പ്രോജെക്ടിലേക്ക് വേണ്ടി 3 ആർട്സ് വർക്ഷോപ്പുകൾ നടത്തുന്നു.

ക്ലാസിക്കൽ ഡാൻസ് വർക്ക്ഷോപ്പ്: ആരതി അരുൺ ( ദീക്ഷയുടെ ഡയറക്ടർ , ആർട്ടിസ്റ്റിക് ഡയറക്ടർ , കൊറിയോഗ്രാഫർ , ലീഡ് ഇൻസ്‌ട്രക്ടർ .) 2025 ജൂൺ 1 ന് 4 — 5 p.m .

ക്ലാസിക്കൽ മ്യൂസിക് വർക്ക്ഷോപ്പ്: ആരതി അരുൺ ( മ്യൂസിക് ടീച്ചറും ഡാൻസ് ടീച്ചറും കൂടിയായ ആരതി നയിക്കുന്ന സംഗീതത്തിൽ ക്ലാസിക്കൽ മ്യൂസിക് , ലൈറ്റ് മ്യൂസിക് , ഫിലിം മ്യൂസിക് എന്നിവ. നൃത്തത്തിൽ — കുച്ചിപ്പുടി , നാട്യശാസ്ത്രം എന്നീ മേഖലകൾ.

ഈ വർക്ക്‌ഷോപ്പുകളിൽ പങ്കെടുക്കുവാൻ 07455276367 എന്ന നമ്പറിൽ contact ചെയ്യുകയോ deekshaa.arts@gmail.com ൽ ഇ മെയിൽ അയയ്ക്കുകയോ ചെയ്യുക.

ദീക്ഷയുടെ Social media handles
Face book : Deekshaa. Instagram : @deekshaa.arts Website : www. deekshaa.co.uk

https://www.instagram.com/reel/DKSJIkmINIi/?igsh=NDRiczg4Mm9peGxy

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more