കേരളാ കോൺഗ്രസ് അറുപതാം ജന്മദിനാഘോഷവും പ്രവാസി കേരളാ കോൺഗ്രസ് UK കൺവെൻഷനും നവംബർ 11 ശനിയാഴ്ച് കൊവെൻട്രിയിൽ
Oct 17, 2023
ജിപ്സൺ തോമസ്
കേരളാ കോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റ്റെ പശ്ചാത്തലത്തിൽ പ്രവാസി കേരളാ കോൺഗ്രസ് UK യുടെ നേതൃത്വത്തിൽ ജന്മദിനാഘോഷവും കൺവെൻഷനും 2023 നവംബർ 11 ശനിയാഴ്ച് കൊവെൻട്രി സെൻറ് ജോണ് ഫിഷർ ചർച്ച് ഹാളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതായി കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തിൽ , ബീറ്റാജ് അഗസ്റ്റിൻ എന്നിവർ അറിയിച്ചു.
ശനിയാഴ്ച്ച രാവിലെ 10 :30 നു ചേരുന്ന യോഗം കേരളാ കോണ്ഗ്രെസ്സ് ചെയർമാനും മുൻമന്ത്രിയുമായ ശ്രീ പി ജെ ജോസഫ് MLA വിഡിയോ കോൺഫെറെൻസിലൂടെ ഉദഘാടനം ചെയ്യുന്നതും കേരളാ കോൺഗ്രസ്സ് എക്സിക്യൂട്ടീവ് ചെയര്മാന് അഡ്വ: മോൻസ് ജോസഫ് MLA , ഡെപ്യൂട്ടി ചെയര്മാൻ അഡ്വ: ഫ്രാൻസിസ് ജോർജ് Ex MP , ഉന്നതാധികാരസമിതി അംഗവും കേരളാ പ്രൊഫഷണൽ കോൺഗ്രസ് പ്രെസിഡന്റുമായ ശ്രീ അപു ജോൺ ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിക്കുന്നതുമാണ്.
യോഗത്തിന്റെ നടത്തിപ്പിനായി ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തിൽ , ബീറ്റാജ് അഗസ്റ്റിൻ, ജോസ് പരപ്പനാട്ട് , സിബി കാവുങ്കൽ , സിജോ വള്ളിയാനിപ്പുറത്തു, ജെറി ഉഴുന്നാലിൽ, തോമസ് ജോണി, ജിസ് കാനാട്ട്, ലിട്ടു ടോമി, ജോബിൻ ജോസ്, ജിനു തോമസ് കണ്ടത്തിൻകര , ബേബി ജോൺ, വിനോദ് ജോൺ, ഷാജിമോൻ മത്തായി തുടങ്ങിയവർ അടങ്ങുന്ന കോ ഓർഡിനേഷൻ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
UK യിലുള്ള എല്ലാ കേരളാകോൺഗ്രസ് വിശ്വാസികളെയും ഈ യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
Venue Address: St. John fisher church hall Tiverton Rd, Coventry United Kingdom – CV2 3DL
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ: 07453288745 ബിനോയ് പൊന്നാട്ട് : 07724813686 ബിറ്റാജ് അഗസ്റ്റിൻ : 07746487711
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages