ജയകുമാർ നായർ
ബർമിഗ്ഹാം- യുക്മ മിഡ് ലാണ്ട്സ് റീജണൽ കായികമേളയിലെ വിജയി കൾക്ക് സമ്മാനങ്ങൾ സ്പോൺ സർ ചെയ്യുകയും അതുവഴി കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാനുള്ള സുവർണ്ണ അവസരം ……… യുക്മ മിഡ് ലാണ്ട്സ് റീജണൽ കായിക മേള 2019 ജൂൺ 8 ന് റെഡിച്ചിൽ നടക്കും.റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ കെ സി എ റെഡിച്ചിൻറെ ആഭിമുഖ്യത്തിലാണ് ഇത്ത വണയും കായിക മേള നടത്തപ്പെടുന്നത്,, പതിവുപോലെ യുക്മ അംഗങ്ങൾക്ക് വളരെ നാമമാത്ര നിരക്കിൽ സമ്മാനങ്ങൾ സ്പോൺ സർ ചെയ്യുവാനുള്ള അവസരം ഇത്തവണയും തുറന്നു കൊടുക്കപ്പെട്ടിരിക്കുന്നു .. സംഘടനകൾക്കോ വ്യക്തികൾകോ സമ്മാനങ്ങൾ സ്പോൺസർ ചെയ്യാം .നിങ്ങളുടെ സംഘടനകയുടെ പേരിലോ, സ്ഥാപനങ്ങളുടെ പേരിലോ , സ്വന്തം പേരിലോ , നമ്മേ വിട്ടുപിരിഞ്ഞ പ്രിയ പെട്ടവരുടെ പേരിലോ സ്പോൺ സർ ചെയ്യുന്ന സമ്മാനങ്ങൾ സമാപന സമ്മേളനത്തിൽ വെച്ച് വിജയി കൾക്ക് സമ്മാനിക്കും .ഒരു വ്യക്തിഗത ഇനത്തിലെ ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ സ്പോൺസർ ചെ യ്യുവനുള്ള തുക വെറും 15 പൗണ്ടും, ചമ്പ്യ് ൻഷിപ്പ് സ്പോൺസർ ചെ യ്യുവനുള്ള തുക വെറും 25 പൗണ്ടും മറ്റു സമ്മാനങ്ങൾ സ്പോൺസർ ചെ യ്യുവനുള്ള തുക £ 50 -£100,-£250 -£300 -£500 തുടങ്ങിയവയുമാണ് .എന്നു ട്രഷറർ സോബിൻജോൺ അറിയിച്ചു.

സമ്മാനങ്ങൾ സ്പോൺസർ ചെയ്യുവാൻ താല്പര്യ മുള്ളവർ എത്രയും വേഗം റീജണൽ കമ്മിറ്റി യുമായി ബന്ധപ്പെടെണ്ടതാണ്. റീജനിലെ അംഗ അസോസിയേഷ നുകളിൽ നിന്നും നൂറു കണക്കിന് കായിക താരങ്ങൾ പങ്കെടുക്കുന്ന മേള യുകെ യിലെ ഏറ്റവും വലിയ കായികമേളയായി മാറികഴിഞ്ഞിരിക്കുന്നു. മുൻകാല ങ്ങളെ അപേ ക്ഷിച്ച് കൂടുതൽ മെച്ച പ്പെട്ട സൗ കര്യ ങ്ങളാണ് ഇത്തവണ സംഘാടകർ ഒരു ക്കിയിരിക്കുന്നത്.കായികമത്സരങ്ങളിലെ ഏറ്റവും ജനപ്രിയ ഇനം വടം വലി മത്സരമാണ്. 2019 ജൂൺ 8 ന് മിഡ് ലാണ്ട്‌സ് മലയാളികൾ റെഡിച്ചിൽ ഒത്തു ചേരുമ്പോൾ ഒരു കായികമേള എന്നതിലുപരി അത് മിഡ് ലാണ്ട്‌സ് മലയാളി കളുടെ കായിക ഉത്സവമായി മാറും .
എല്ലാ അസോസിയേഷനു കളും അവരവരുടെ പങ്കാളിത്തം റീജനൽ കമ്മിറ്റീയെ മുൻകൂട്ടി അറിയി ക്കേണ്ടതാണ്.കൂടുത്തൽ വിവരങ്ങൾക്ബന്ധപ്പെടുക- ശ്രീ ബെന്നി വറുഗീസ് -07588638510 -നോബി ജോസ് 07838930256 ,-ബെന്നി പോൾ 07868314250 .
കായികമേള നടക്കുന്ന വേദിയുടെ വിലാസം
Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ
click on malayalam character to switch languages