റോയ് കട്ടപ്പന
ഇടുക്കി ജില്ലയില്‍ നിന്നും ആറാമത് സംഗമത്തിന് ഇനി വെറും ഒരാഴ്ച മാത്രം. ഇടുക്കിയുടെ ജനപ്രതിനിധി ജോയിസ് ജോര്‍ജ് എം.പി കുടുംബസമേതം എത്തുന്നു എന്നെരു പ്രത്യേകതയും ഈ സംഗമത്തിനുണ്ട്. ആറാമത് ഇടുക്കിജില്ലാ സംഗമത്തിന്റെ എല്ലാവിധമായ ഒരുക്കവും പൂര്‍ത്തിയായി .രാവിലെ കൃത്യം 9.മണിമുതല്‍ രജിസ്ട്രേഷന് ആരംഭിക്കുന്നതാണ്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നിരവധി കലാ മത്സരങ്ങള്‍, കുട്ടികള്‍ക്ക് പ്രോഗ്രാമുകള്‍ ചെയ്യാന്‍ അവസരം പങ്കെടുക്കുന്ന എല്ലാവര്ക്കും ആസ്വാധ്യമായ പരിപാടികള്‍ , നമ്മുടെ നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ക്ക് ആദരം ഒരുക്കുന്നു ,വിവധ തലത്തില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദരം കുട്ടികള്‍ക്ക് സമ്മാനം , പരിചയംപുതുക്കല്‍ , പുതിയതായി എത്തിയവര്‍ക്ക് പരിചയപ്പെടാന്‍ അവസരം.
നോട്ടിങ്ങ്ഹാം ചിന്നാസ് കാറ്ററിങ്ങിന്റെ വിഭവ സമൃദ്ധമായ ഭഷണം കുട്ടികള്‍ക്ക് സ്പെഷ്യല്‍ മെനു. വിലപെട്ടതും ആകര്‍ഷകവുമായ പലവിധ റാഫിള്‍ സമ്മാനം നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ആവശ്യമായ കോയിന്‍സ് കൈയില്‍ കരുതുക .
ഈ സംഗമത്തോട് അനുബന്ധിച്ച് നമ്മള് യുകെയില്‍ ഉള്ള ക്യാന്‍സര്‍ രോഗികളുടെ പരിപാലനത്തിന് ക്യാന്‍സര്‍ റിസേര്‍ച് യുകെയും ആയി ചേര്‍ന്ന് ഉപയോഗയോഗ്യമായ വസ്ത്ര കളക്ഷന്‍ നടത്തുന്നു. എല്ലാവരും ഒന്നോ രണ്ടോ ബാഗുകളില്‍ വസ്ത്രങ്ങള്‍ സംഗമ സ്ഥലത്ത് എത്തിക്കുക അതുവഴി നമ്മള് ജീവിക്കുന്ന ഈ നാടിനോടും കരുണ കാട്ടാം. ഇതുവഴി നമുക്ക് വലിയ ഒരു തുക സമാഹരിച്ചു കൊടുക്കാന്‍ കഴിയും .
ഈ സ്നേഹ സംഗമത്തിലേക്കു കടന്നുവരാന്‍ ഏവരെയും ഇടുക്കി ജില്ലാ സംഗമം കമ്മറ്റി സ്വാഗതം ചെയ്യുന്നു.
സംഗമം രക്ഷാധികാരി: ഫാദര്‍-റോയി കോട്ടക്കപ്പുറം
![](https://uukmanews.com/wp-content/uploads/2017/04/FullSizeRender-2.jpg)
കണ്‍വീനര്‍
1. റോയ് മാത്യു – മാഞ്ചസ്റ്റര്‍.
ജോയിന്റ് കണ്‍വീനേഴ്സ്
2. ബാബു തോമസ് – ഗാട്ട് വിക്ക്
3.ബെന്നി മേച്ചേരിമണ്ണില്‍ – നോര്‍ത്ത് വേല്‍സ്.
4. റോയി മാത്യു – ലിവര്‍പൂള്‍
5.ഷിബു വാലിന്മേല് – അബര്‍ദീന്‍ .
കമ്മിറ്റി അംഗങ്ങള്‍
6.ജസ്റ്റിന് എബ്രഹാം -.റോതെര്‍ഹം,
7. പീറ്റര്‍ താനോളില്‍ – സൌത്ത് വേല്‍സ്
8. ജിമ്മി ജേക്കബ് – സ്കെഗ്ഗിന്‍സ്
9.സാന്റോ ജേക്കബ് വൂല്‍വെര്‍ഹാമ്പ്ടന്‍,
10. പ്രീതി സത്യന് – സ്റ്റീവനെജ്
11. ബിജോ ടോം – ബിര്‍മിങ്ങ്ഹം.
12 .വിമല്‍റോയ് ലണ്ടന്‍
13. ജോബി മൈക്കിള്‍ – സ്വാന്‍സി
14.ജോണ്‍ കല്ലിങ്കല്‍കുടി – ലെസ്റ്റെര്‍.
15.ജോസഫ് പൊട്ടനാനി – ബര്റ്റൊന്-ഓണ്‍ ട്രെന്റ്
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്:
community centre – Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM
WV14 9BW.
Latest News:
![ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലമായി; സമ്മേളനം പ്രത...](https://uukmanews.com/wp-content/uploads/2024/07/IMG_9927-281x200.jpeg)
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം വികാരോജ്വലമായി; സമ്മേളനം പ്രത...
യൂറോപ്പ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് യൂണ...
Associations
![ഒറ്റപ്പെട്ട സ്ത്രീകൾക്ക് കൈത്താങ്ങായി വേൾഡ് പീസ് മിഷൻ](https://uukmanews.com/wp-content/uploads/2024/07/IMG_9926-300x180.jpeg)
ഒറ്റപ്പെട്ട സ്ത്രീകൾക്ക് കൈത്താങ്ങായി വേൾഡ് പീസ് മിഷൻ
തിരുവനന്തപുരം :സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വേൾഡ് പീസ് മിഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരി...
Associations
![ഒന്നാമത് റോയൽസ് കപ്പിൽ മുത്തമിട്ടു ഗ്ലോസ്റ്റർ ടൈറ്റൻസ്](https://uukmanews.com/wp-content/uploads/2024/07/3561e217-f557-4c43-baa2-3fff628165c2-268x200.jpeg)
ഒന്നാമത് റോയൽസ് കപ്പിൽ മുത്തമിട്ടു ഗ്ലോസ്റ്റർ ടൈറ്റൻസ്
Gloucestershire കൗണ്ടിയിലുള്ള ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളെ അണിനിരത്തി കൊണ്ട് സ്...
Sports
![”All at One Place” ഓഫറും ആയി വീണ്ടും ഉഴവൂർ സംഗമം സംഘാടകർ. ഒക്ടോബർ 25, 26 ന് നടക്കുന്ന സംഗമത്തിന് ബുക...](https://uukmanews.com/wp-content/uploads/2024/07/ccba8a84-79f9-406c-bc5d-97277987fc53-267x200.jpeg)
”All at One Place” ഓഫറും ആയി വീണ്ടും ഉഴവൂർ സംഗമം സംഘാടകർ. ഒക്ടോബർ 25, 26 ന് നടക്കുന്ന സംഗമത്തിന് ബുക...
ഒക്ടോബർ 25, 26 തിയ്യതികളിൽ ലണ്ടനിൽ നടക്കുന്ന “ലണ്ടൻ 2024 ഉഴവൂർ സംഗമ”ത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയ...
Associations
![2001-ലെ മിസ് കേരളാ മത്സരത്തിൽ കൈവിട്ടുപോയ കിരീടം 2024 യുകെയിൽ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ജേത...](https://uukmanews.com/wp-content/uploads/2024/07/IMG_9912-300x200.jpeg)
2001-ലെ മിസ് കേരളാ മത്സരത്തിൽ കൈവിട്ടുപോയ കിരീടം 2024 യുകെയിൽ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ജേത...
മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ 2024 -ദീപ്തി വിജയൻ(സ്റ്റാഫ്ഫോർഡ്)കലാഭവൻ ലണ്ടൻ സംഘടിപ്പിച്ച THE GR...
Associations
![വാറ്റ്ഫോർഡിൽ ഒഐസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്നേഹോഷ്മള അനുസ്മരണം വികാരോജ്വലവും ആദരാർച്ചനയുമായി](https://uukmanews.com/wp-content/uploads/2024/07/IMG_9873-267x200.jpeg)
വാറ്റ്ഫോർഡിൽ ഒഐസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്നേഹോഷ്മള അനുസ്മരണം വികാരോജ്വലവും ആദരാർച്ചനയുമായി
റോമി കുര്യാക്കോസ്
വാറ്റ്ഫോർഡ്: പൊതുജന സേവകനും, മികച്ച ഭരണാധികാരിയും, കാരുണ്യനിധിയുമായിരുന്ന അന്...
Latest News
![ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച; സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് വി ...](https://uukmanews.com/wp-content/uploads/2024/07/IMG_9853-158x200.jpeg)
ഐ ഒ സി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ജൂലൈ 20, ശനിയാഴ്ച; സമ്മേളനം ബഹു. പ്രതിപക്ഷ നേതാവ് വി ...
റോമി കുര്യാക്കോസ്
യൂറോപ്പ്: കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖവും സൗമ്യതയുടേയും ജനപ്രീയതയുടെയും പ്രത...
Associations
![കേരളപ്പിറവിദിനത്തോടനുബന്ധിച്ചു ഈ നവംബറിൽ ലണ്ടനിൽ 'മലയാളോത്സവം 2024' സംഘടിപ്പിക്കുന്നു](https://uukmanews.com/wp-content/uploads/2024/07/IMG_9840-254x200.jpeg)
കേരളപ്പിറവിദിനത്തോടനുബന്ധിച്ചു ഈ നവംബറിൽ ലണ്ടനിൽ 'മലയാളോത്സവം 2024' സംഘടിപ്പിക്കുന്നു
മുരളീ മുകുന്ദൻ
അനേകം മലയാള കലാസാഹിത്യ പ്രതിഭകളാൽ സമ്പന്നമായ യു.കെയിൽ വീണ്ടുമൊരു എഴുത്തുകാരുടെ സം...
Associations
click on malayalam character to switch languages