1 GBP = 106.79
breaking news

ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഈസ്റ്റ്ഹാമിലെ ടോണി ചെറിയാൻ – ഡെയ്‌സി ദമ്പതികൾക്ക് ആശംസകൾ…

ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഈസ്റ്റ്ഹാമിലെ ടോണി ചെറിയാൻ – ഡെയ്‌സി ദമ്പതികൾക്ക് ആശംസകൾ…

2017 ഡിസംബർ 27ന് ഇരുപത്തഞ്ചാം വിവാഹ വാർഷീകം ആഘോഷിക്കുന്ന യുകെയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ ഈസ്റ്റ് ഹാമിൽ താമസിക്കുന്ന ടോണി ചെറിയാനും പത്‌നി ഡെയ്‌സിക്കും എല്ലാവിധ ആശംസകളും നേർന്ന് കൊണ്ട് സുഹൃത്തുക്കളും കുടുംബാംഗങ്ങളും….

കാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി പേർക്ക് കൈത്താങ്ങായ ടോണി ചെറിയാനും പ്രവർത്തനങ്ങൾക്കെല്ലാം നിഴൽ പോലെ കൂടെ നിന്ന ഡെയ്‌സിക്കും ലണ്ടൻ മലയാള സാഹിത്യവേദി, ഫ്രണ്ട്‌സ് ഓഫ് ലണ്ടൻ, ആഷ്‌ഫോർഡ് മലയാളി അസോസിയേഷൻ, ജയൻസ് ക്ലബ് ബിർമിംഗ്ഹാം തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനകൾ വിവാഹ വാർഷിക ആശംസകൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more