1 GBP = 105.82
breaking news

യുക്മ മുന്‍ പ്രസിഡന്റ് വിജി കെ പിക്ക് ജന്മദിനാശംസകള്‍

യുക്മ മുന്‍ പ്രസിഡന്റ് വിജി  കെ പിക്ക് ജന്മദിനാശംസകള്‍

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന യുക്മ മുന്‍ പ്രസിഡന്റ് ശ്രീ വിജി കെ പിക്ക് യുക്മ നാഷണല്‍ കമ്മിറ്റിയുടെയും യുക്മ ന്യൂസിന്റെയും ആശംസകള്‍.

യുക്മ ദേശീയ വൈസ് പ്രസിഡന്റ്, യുക്മ ദേശീയ കലാമേള ജനറല്‍ കണ്‍വീനര്‍, തുടര്‍ച്ചയായി രണ്ടു തവണ യുക്മ ദേശീയ പ്രസിഡന്റ്, യുക്മ ന്യൂസ് മാനേജിങ് എഡിറ്റര്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുണ്ട്. കഴിഞ്ഞ ദേശീയ നിര്‍വ്വാഹക സമിതിയില്‍ എക്‌സ് ഒഫീഷ്യോ ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. യുക്മയെ ജനകീയമാക്കുന്നതില്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള വിജി കെ പി യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയനില്‍ നിന്നുള്ള സ്റ്റാഫ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസ്സോസിയേഷന്‍ അംഗമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more