ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി ഉയര്‍ത്തപ്പെടുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മെത്രാഭിഷേകത്തില്‍ പങ്കു ചേരുവാനായി കേരളത്തില്‍ നിന്നും യുകെയില്‍ നിന്നും പങ്കെടുക്കുന്ന അഭിവന്ദ്യ പിതാക്കന്മാരെ പരിചയപ്പെടാം:
1. കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരി (സീറോ മലബാര്‍ സഭയുടെ തലവന്‍)
2. മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ (ഉജ്ജയിന്‍ മെത്രാന്‍)
3. മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് (അപ്പസ്‌തോലിക്ക് വിസിറ്റേറ്റര്‍, യൂറോപ്പ്)
4. മാര്‍ ജോസഫ് കല്ലറങ്ങാട്ട് (പാലാ മെത്രാന്‍)
5. മാര്‍ ജോസഫ് പെരുന്തോട്ടം (ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ്)
6. മാര്‍ മാത്യു മൂലക്കാട്ട് (കോട്ടയം ആര്‍ച്ച് ബിഷപ്പ്)
7. മാര്‍ ജേക്കബ് അങ്ങാടിയത്ത് (ചിക്കാഗോ മെത്രാന്‍)
8. മാര്‍ പോളി കണ്ണക്കാടന്‍ (ഇരിഞ്ഞാലക്കുട മെത്രാന്‍()
9. മാത്യുസ് മാര്‍ തിമോത്തിയോസ് (മലങ്കര ഓര്‍ത്തഡോക്‌സ്, യുകെ)
10. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ (ഗ്രേറ്റ് ബ്രിട്ടന്‍ മെത്രാന്‍)
11. ബിഷപ്പ് മാല്‍ക്കം മക്മഹോന്‍ (ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ്)
12. ബിഷപ്പ് മൈക്കിള്‍ കാംബെല്‍ (ലങ്കാസ്റ്റര്‍ മെത്രാന്‍)
13. ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്ക് (ലീഡ്‌സ് മെത്രാന്‍)
14. ബിഷപ്പ് തോമസ് വില്യംസ് (ലിവര്‍പൂള്‍ സഹായമെത്രാന്‍)
15. ബിഷപ്പ് റ്റെരന്‍സ് പാട്രിക് ഡ്രെയിനി (മിഡില്‍സ്ബറോ മെത്രാന്‍)
16. ബിഷപ്പ് ജോസഫ് ആന്റണി (മദര്‍വെല്‍ മെത്രാന്‍)
17. ബിഷപ്പ് ഹ്ലിബ് ലോംഞ്ചെന (ഹോളി ഫാമിലി ലണ്ടന്‍ രൂപത മെത്രാന്‍, ഉക്രേനിയന് സഭ)
18. ബിഷപ്പ് ജോണ്‍ സ്റ്റാന്‍ലി കെന്നത്ത് അര്‍ണോള്‍ഡ് (സാല്‍ഫോര്‍ഡ് മെത്രാന്‍)
19. ബിഷപ്പ് പീറ്റര്‍ മാല്‍ക്കം ബ്രിഗ്നാല്‍ (റെക്‌സം മെത്രാന്‍)
20. ബിഷപ്പ് സ്റ്റീഫന്‍ റോബ്സണ്‍ (വികാരി ജനറല്‍ ബിഷപ്പ്, ഡാര്‍ക്കല്‍സ് രൂപത)
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷ വഴി പൗരോഹിത്യത്തിന്റെ പൂര്‍ണ്ണതയായ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് വേണ്ടി പ്രാര്‍ത്ഥിക്കാം, ആശംസകള്‍ നേരാം….
click on malayalam character to switch languages