1 GBP = 105.47
breaking news

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഒക്ടോബര്‍ 7ന്

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഒക്ടോബര്‍ 7ന്

റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ എല്ലാ മാസത്തിന്റെയും ആദ്യ വെള്ളിയാഴ്ചകളില്‍ നടത്തി വരുന്ന രാത്രി ആരാധന ഈ മാസം ഏഴാം തീയതി വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിച്ചു ജപമാല, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, ഗാനശുശ്രൂഷ, കുമ്പസാരം, വി. കുര്‍ബ്ബാന, അനുഭവസാക്ഷ്യങ്ങള്‍, മധ്യസ്ഥ പ്രാര്‍ത്ഥനയോട് കൂടി ശനിയാഴ്ച രാവിലെ 5 മണിക്ക് അവസാനിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സാബു ആവേ മരിയ: 07888758655

അഡ്രസ്:

St Augustines Abbey, St. Augustines Road. Ramsgate CT11 9PA

Post Your Comments Here ( Click here for malayalam )

Press Esc to close
show more