1 GBP = 114.02
breaking news

ടോണ്ടൻ മലയാളി അസോസിയേഷൻ റമ്മി ടൂർണമെന്റ് ജൂൺ 29ന്

ടോണ്ടൻ മലയാളി അസോസിയേഷൻ റമ്മി ടൂർണമെന്റ് ജൂൺ 29ന്

സോമർസെറ്റിലെ മലയാളി റമ്മി കളിക്കാർക്ക് വേണ്ടി ടോണ്ടൻ മലയാളി അസോസിയേഷൻ നടത്തുന്ന ഈ വർഷത്തെ റമ്മി ടൂർണമെന്റ് വരുന്ന ജൂൺ 29ന് രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ ട്രൾ മെമ്മോറിയൽ വില്ലേജ് ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുകയാണ്.. മത്സരത്തിന്റെ എൻട്രി ഫീ £25/player ആണ്..

ഒന്നാം സമ്മാനം 501 പൗണ്ടും, രണ്ടാം സമ്മാനം 301 പൗണ്ടും, മൂന്നാം സമ്മാനം 101 പൗണ്ടും, നാലാം സ്ഥാനത്തിന് അർഹനാകുന്ന വ്യക്തിക്ക് ഫാമിലി ഫുഡ്‌ വൗച്ചറും ആണ് സമ്മാനമായി ലഭിക്കുക.. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനൊപ്പം നാടൻ ഭക്ഷണവും ആസ്വദിക്കുവാനുള്ള അവസരം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.. ടൂർണമെന്റ് നടത്തിപ്പിലെ നിബന്ധനകളും നിയമാവലികളും തുടങ്ങിയ കാര്യങ്ങളിൽ കമ്മിറ്റി തീരുമാനം അന്തിമമായിരിക്കും.. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കളിക്കാർ ജൂൺ 25ന് വൈകുന്നേരം 5 മണിക്ക് മുൻപ് എൻട്രി രെജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു..

എൻട്രി/രെജിസ്റ്ററേഷൻ ചെയ്യുന്നതിനായി താഴെ കാണുന്ന ഫോൺ നമ്പറുകളിൽ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്..

Jetheesh Panicker – 07502332831

Biju Mathew – 07846194373

Aji Thomas – 07721546188

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more