1 GBP = 107.94
breaking news

യുവാക്കളും വനിതകളുമടങ്ങിയ നവ നേതൃത്വത്തെ കൈപിടിച്ചുയർത്തി സൗത്തെൻഡ് മലയാളി അസോസിയേഷൻ.

യുവാക്കളും വനിതകളുമടങ്ങിയ നവ നേതൃത്വത്തെ കൈപിടിച്ചുയർത്തി സൗത്തെൻഡ് മലയാളി അസോസിയേഷൻ.

സൗത്തെൻഡ് മലയാളി അസോസിയേഷനിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. 2025-ലെ പുതിയ കമ്മിറ്റി യുവാക്കളും സ്ത്രീകളും പ്രധാന സ്ഥാനങ്ങൾ കൈകാര്യം ചെയ്യയും . ജോബി ജോൺ ആയിരുന്നു ഇലക്ഷൻ ഓഫീസർ. യുകെയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട അസോസിയേഷനുകളിൽ ഒന്നാണ് സൗത്തെൻഡ് മലയാളി അസോസിയേഷൻ. ആയിരത്തിൽ അധികം അംഗങ്ങളാണ് അസോസിയേഷനിൽ ഉള്ളത്.

കമ്മിറ്റിയെ നയിക്കാൻ,
പ്രസിഡന്റായി നിതിൻ തോമസിനെയും,
സെക്രട്ടറിയായി മുരളി കൃഷ്ണൻ വടക്കേക്കരയെയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്‌ :-

  • ജോമോൻ കൊച്ചുമാന്നൂർ
  • സുബി ജെയ്സൺ (വനിതാ പ്രതിനിധി )

ജോയിന്റ് സെക്രട്ടറി :-

  • ജിത്ത് ഗോപിനാഥ്
  • ബോണി എബ്രഹാം (വനിതാ പ്രതിനിധി)

ട്രഷറർ :-

  • തോമസ് കുറ്റിക്കാടൻ

ജോയിന്റ് ട്രഷറർ :-

  • റോഷൻ ജോസ്

ട്രസ്റ്റീ ബോർഡ്‌ മെമ്പർ :-

  • ജയ്സൺ ചാക്കോച്ചൻ (UUKMA പ്രതിനിധി, UUKMA East Anglia പ്രസിഡന്റ്)
  • ഷാജി വർഗീസ് (UUKMA പ്രതിനിധി)
  • ജോർജ് ജോസഫ് (UUKMA പ്രതിനിധി)
  • ജോബി ജോൺ (ഇന്റേർണൽ ഓഡിറ്റർ)
  • അജിത് ആചാണ്ടി
  • ബേബി ജേക്കബ്
  • ഡെയ്സി ജോർജ്
  • ദീപക് കൃഷ്ണൻ
  • സുരേഷ് ബാബു
  • ദിവ്യശ്രീ ത്രെനോ
  • ഫെമിൻ പോൾ
  • ജേക്കബ് തോമസ്
  • ജോബിൻ ഉത്തുപ്പ്
  • മിനി സാബു
  • നാൻസി ജോബിൻ
  • പ്രദീപ് സെബാസ്റ്റ്യൻ കെ
  • പ്രസാദ് അഞ്ഞിലിവേലിൽ
  • പ്രവീൺ ലൂയിസ് നേരിയാംപറമ്പിൽ
  • രജിത അതുൽ
  • സുബിൻ രാമനന്ദൻ
  • സണ്ണി എബ്രഹാം
  • വിനീഷ് കുമാർ നായർ

ജനുവരി അവസാനം നടക്കുന്ന ട്രസ്റ്റീ ബോർഡ്‌ മീറ്റിംഗിൽ ഈ വർഷത്തേക്കുള്ള ഭാവി കാര്യങ്ങൾ തീരുമാനിക്കും. വിപുലമായിട്ടുള്ള പരിപാടികളാണ് ആലോചനയിലുള്ളത്.​

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more