1 GBP = 105.54
breaking news

ഓ ഐ സി സി (യു കെ) സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റിന് നവ നേതൃത്വം; ജോഷി വർഗീസ് പ്രസിഡന്റ്‌, തോമസ് പോൾ ജനറൽ സെക്രട്ടറി, സിറിൽ മാഞ്ഞൂരാൻ ട്രഷറർ 

ഓ ഐ സി സി (യു കെ) സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റിന് നവ നേതൃത്വം; ജോഷി വർഗീസ് പ്രസിഡന്റ്‌, തോമസ് പോൾ ജനറൽ സെക്രട്ടറി, സിറിൽ മാഞ്ഞൂരാൻ ട്രഷറർ 

റോമി കുര്യാക്കോസ് 

സ്റ്റോക്ക് – ഓൺ – ട്രെന്റ്: ഓ ഐ സി സി (യു കെ) സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റ് രൂപീകരിച്ചു. രൂപീകരണ സമ്മേളനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. നാഷണൽ ജോയിന്റ് സെക്രട്ടറി വിജീ കെ പി യോഗനടപടികൾക്ക് നേതൃത്വം നൽകി. 

തുടർന്ന്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഓ ഐ സി സി യു കെ ഘടകത്തിന്റെ പ്രവർത്തനങ്ങൾ യു കെയിലെ ജനങ്ങൾ സജീവമായി ഏറ്റെടുത്തു എന്നതിന്റെ തെളിവായി,

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മിഡ്‌ലാൻഡ്‌സിൽ ഒ ഐ സി സി (യു കെ) – യുടെ മൂന്ന് പുതിയ യൂണിറ്റുകളാണ് രൂപീകൃതമായത്.

സംഘടനയുടെ വേരോട്ടം യു കെയിലുടനീളം വ്യാപിപ്പിക്കുക എന്ന ദൗത്യമാണ് പ്രധാനമായും ഓ ഐ സി സി (യു കെ) പുതിയ നാഷണൽ കമ്മിറ്റിയുടെ സുപ്രധാന ലക്ഷ്യം. 

ഓ ഐ സി സി (യു കെ) ആക്ടിങ്ട്ടൺ യൂണിറ്റ് ഭാരവാഹികൾ: 

പ്രസിഡന്റ്‌: 

ജോഷി വർഗീസ്

വൈസ് പ്രസിഡന്റുമാർ: 

ജോസ് ജോൺ, തോമസ് ജോസ്, സുധീപ് എബ്രഹാം 

ജനറൽ സെക്രട്ടറി: 

തോമസ് പോൾ 

ജോയിന്റ് സെക്രട്ടറി 

നോബിൾ ഫിലിപ്പ്, ഷിജോ മാത്യു 

ട്രഷറർ: 

സിറിൾ മാഞ്ഞൂരാൻ 

ജോയിന്റ് ട്രഷറർ: 

മുരളി ഗോപാലൻ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more