1 GBP = 109.85

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി റ്റിജു തോമസിന്റെ പിതാവ് നാട്ടിൽ മരണമടഞ്ഞു

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി റ്റിജു തോമസിന്റെ പിതാവ് നാട്ടിൽ മരണമടഞ്ഞു

സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയും യുക്മ ന്യൂസ് ടീമംഗവുമായ റ്റിജു തോമസിന്റെ പിതാവ് വി എ തോമസ് നാട്ടിൽ മരണമടഞ്ഞു. 72 വയസ്സായിരുന്നു പ്രായം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കൂരാലി വാണിയപ്പുരയ്ക്കലാണ് സ്വദേശം.

സംസ്കാരം നാളെ 12 ഒക്ടോബർ 2024 ഉച്ചക്ക് പന്ത്രണ്ട് മണിക്ക് പുഞ്ചവയൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. മറിയാമ്മ തോമസാണ് ഭാര്യ. റ്റിജു തോമസ്, റ്റിഞ്ചു തോമസ് എന്നിവരാണ് മക്കൾ. നിഷ, നിത്യ മരുമക്കളാണ്.

റ്റിജു തോമസിന്റെ പിതാവിന്റെ നിര്യാണത്തിൽ യുക്മ ന്യൂസ് ടീം അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ തീരാ ദുഖത്തിലും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more