1 GBP = 106.79
breaking news

ബ്രിട്ടനിൽ സുനകിന് പകരം പ്രതിപക്ഷ നേതാവായി പ്രീതി പട്ടേൽ എത്തുമെന്ന് സൂചന

ബ്രിട്ടനിൽ സുനകിന് പകരം പ്രതിപക്ഷ നേതാവായി പ്രീതി പട്ടേൽ എത്തുമെന്ന് സൂചന

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ലേ​ബ​ർ പാ​ർ​ട്ടി​ക്കു​മു​ന്നി​ൽ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​ത്താ​യ ക​ൺ​സ​ർ​വേ​റ്റി​വു​ക​ളു​ടെ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കി​നു പ​ക​രം മുൻ മന്ത്രിയായ പ്രീ​തി പ​ട്ടേ​ൽ എത്തുമെന്ന് സൂവാന.

എ​സ​ക്സി​ലെ വി​റ്റ്ഹാ​മി​ൽ​നി​ന്ന് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ന് പ്രീ​തി പ​ട്ടേ​ൽ ജ​യം പി​ടി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഏ​റെ​യാ​യി സു​ര​ക്ഷി​ത താ​വ​ള​മാ​യി സൂ​ക്ഷി​ച്ച സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ ഋ​ഷി സു​ന​ക് ക​ഷ്ടി​ച്ചാ​ണ് ക​ട​ന്നു​കൂ​ടി​യ​ത്.

പാ​ർ​ട്ടി​ക്ക് അ​ധി​കാ​ര​ന​ഷ്ട​ത്തി​ന് പി​റ​കെ രാ​ജി​വെ​ച്ച സു​ന​ക് പു​തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും​വ​രെ പ​ദ​വി​യി​ൽ തു​ട​രും. ഗു​ജ​റാ​ത്തി-​ഉ​ഗാ​ണ്ട​ൻ വേ​രു​ക​ളു​ള്ള പ്രീ​തി പ​ട്ടേ​ൽ മു​മ്പ് തെ​രേ​സ മേ​യ്, ബോ​റി​സ് ജോ​ൺ​സ​ൺ മ​ന്ത്രി​സ​ഭ​ക​ളി​ൽ മ​ന്ത്രി​യാ​യി​രു​ന്നു. പ​ട്ടേ​ലി​നു​പു​റ​മെ, പ്ര​തി​പ​ക്ഷ നേ​തൃ​പ​ദ​വി തേ​ടി സു​വേ​ല ബ്രാ​വ​ർ​മേ​ൻ, റോ​ബ​ർ​ട്ട് ജെ​ന്റി​ക് എ​ന്നി​വ​രും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​ം. അതേസമയം പ്രീതി പട്ടേലിനാണ് കൂടുതൽ സാധ്യതയെന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more