1 GBP = 107.78
breaking news

നോട്ടിങ്ഹാമിന് അഭിമാനമായി ലോക കേരള സഭയിലേക്ക് യുകെയിൽ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ലിനുവിന് ആശംസകളുമായി മാൻസ്‌ഫീൽഡ് അമ്മ മലയാളം

നോട്ടിങ്ഹാമിന് അഭിമാനമായി ലോക കേരള സഭയിലേക്ക് യുകെയിൽ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ലിനുവിന് ആശംസകളുമായി മാൻസ്‌ഫീൽഡ് അമ്മ മലയാളം

നോട്ടിംഗ്ഹാം: ദീർഘകാലമായി നോട്ടിങ്ഹാമിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മാൻസ്‌ഫീൽഡ് അമ്മ മലയാളം അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ആയ ശ്രീ ലിനു വര്ഗീസ്‌ യുകെയിൽ നിന്നുള്ള ലോക കേരളാ സഭ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ കൈരളി യുകെ എന്ന സാമൂഹിക സംഘടനയുടെ നാഷണൽ വൈസ് പ്രസിഡന്റ് ആണ് ശ്രീ ലിനു. യുകെയിലെ പ്രവാസി മലയാളികളുടെ ആവശ്യങ്ങളിലും പ്രശ്നങ്ങളിലും സജീവ ഇടപെടലുകൾ നടത്തുവാൻ ശ്രീ ലിനു വർഗീസിന് പിന്തുണയും അതോടൊപ്പം എല്ലാവിധ മാൻസ്‌ഫീൽഡ് അമ്മ മലയാളം അസ്സോസിയേഷൻ ഭാരവാഹികളും അംഗങ്ങളും നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more