1 GBP = 110.31

കെ സി എഫ് വാറ്റ്ഫോർഡ് ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ സൂരജ് കൃഷ്ണന്റെ മാതാവ് നിര്യാതയായി

കെ സി എഫ് വാറ്റ്ഫോർഡ് ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ സൂരജ് കൃഷ്ണന്റെ മാതാവ് നിര്യാതയായി

കെ സി എഫ് വാറ്റ്ഫോർഡ് ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ .സൂരജ് കൃഷ്ണന്റെ വാത്സല്യ മാതാവ് ഹരിപ്പാട് താമല്ലാക്കൽ സാധുപുരത്തു വീട്ടിൽ ശ്രീമതി ഭാസുരാ കൃഷ്ണൻ കുഞ്ഞ് (77) നിര്യാതയായവിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാര ചടങ്ങുകൾ 25/12/2023 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ നടക്കും.

സൂരജ് കൃഷ്ണന്റെ മാതാവിന്റെ വേർപാടിൽ യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, ഈസ്‌റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്ജ്, ട്രഷറർ സാജൻ പടിക്കമ്യാലിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more