1 GBP = 106.63
breaking news

യുക്മ കേരളാപൂരം വള്ളംകളി തത്സമയം നിങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി…

യുക്മ കേരളാപൂരം വള്ളംകളി തത്സമയം നിങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി…

അലക്സ് വർഗീസ്

(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുകെയിൽ നടക്കുന്ന ഏറ്റവും വാശിയേറിയ വള്ളംകളിയുടെ തത്സമയ സംപ്രേക്ഷണം പ്രേക്ഷകരിലെത്തിക്കാൻ മാഗ്നാവിഷൻ ടിവിയുടെ ടീമംഗങ്ങൾ സുസജ്ജമായിക്കഴിഞ്ഞു. ഈ മത്സരത്തിന്റെ എല്ലാ ദൃശ്യങ്ങളും ഒപ്പിയെടുക്കാൻ 9 ക്യാമറകളാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്.

മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന ജലമാമാങ്കവും കലാപരിപാടികളും കാണുവാൻ മാഗ്നാവിഷൻ ടിവിയുടെ ആപ്പ്ളിക്കേഷൻ ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുക. 

ആൻഡ്രോയിഡ്(google playstore), ആപ്പിൾ ഡിവൈസുകളിലും (Appstore), യപ്പ് ടിവിയിലും, www.magnavision.tv. എന്ന വെബ്സൈറ്റിലും, ഫേസ്ബുക് യുട്യൂബ് ചാനലുകളിലും തത്സമയം ലഭ്യമായിരിക്കും.

താഴെ കൊടുത്തിരിക്കുന്ന appകൾ ഡൗൺലോഡ് ചെയ്ത് വള്ളംകളിയുടെ ലൈവ് പരിപാടികൾ കാണാവുന്നതാണ്.

https://play.google.com/store/apps/details?id=tv.magnavision.magnavisiontv&hl=en_GB&gl=US&pli=1

https://apps.apple.com/gb/app/magnavision-tv/id1174403395

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more