1 GBP = 110.31

ഓൾ യുകെ തിരുവാതിരകളി മത്സരം ലണ്ടനിൽ 

ഓൾ യുകെ തിരുവാതിരകളി മത്സരം ലണ്ടനിൽ 

ഓണത്തോടനുബന്ധിച്ചു കലാഭവൻ ലണ്ടൻ ഓൾ യുകെ തിരുവാതിരകളി മത്സരം സംഘടിപ്പിക്കുന്നു
ഈ വർഷത്തെ ഓണാഘോഷങ്ങളോട് അനുബന്ധിച്ചു കൊച്ചിൻ കലാഭവൻ ലണ്ടൻ്റെ ആഭിമുഖ്യത്തിൽ ഓൾ യുകെ തിരുവാതിര കളി മത്സരം സംഘടിപ്പിക്കുന്നു.
2023 സെപ്റ്റംബർ  23ന് ലണ്ടനിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.

വിജയികളാകുന്ന ടീമിന്  ഒന്നാം സമ്മാനം ആയിരം പൗണ്ടും രണ്ടാം സമ്മാനം അഞ്ഞൂറു പൗണ്ടും മൂന്നാം സമ്മാനം ഇരുന്നൂറ്റി അൻപത് പൗണ്ടും സർട്ടിഫിക്കറ്റുകളുമാണ് ലഭിക്കുന്നത്. തിരുവാതിരകളി മത്സരങ്ങൾക്ക് പുറമെ മലയാള തനിമയിലുള്ള ഫാഷൻ ഷോയും മത്സരങ്ങളും ഉണ്ടാകും. കൂടാതെ വിപുലമായ ഓണാഘോഷപരിപാടികളും അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക .
കൊച്ചിൻ കലാഭവൻ ലണ്ടൻ 
07841613973 / 0703410717 
[email protected] 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more