1 GBP = 128.37
breaking news

കേരളത്തിലെ എൻജിനീയറിങ് കോളേജ് പ്രവേശന തീയതി നീട്ടണമെന്ന ഹരജി ഇന്ന് സുപ്രിംകോടതിയിൽ

കേരളത്തിലെ എൻജിനീയറിങ് കോളേജ് പ്രവേശന തീയതി നീട്ടണമെന്ന ഹരജി ഇന്ന് സുപ്രിംകോടതിയിൽ

കേരളത്തിലെ എൻജിനീയറിങ് കോളേജുകളിലെ പ്രവേശന തീയതി നീട്ടണമെന്ന ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാരാണ് കോടതിയെ സമീപിച്ചത്. കേരളത്തിലെ പല കോളേജുകളിലെയും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണെന്ന് സംസ്ഥാന സർക്കാർ സർക്കാർ സുപ്രിംകോടതിയെ കഴിഞ്ഞ തവണ അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്വശ്രയ കോളേജുകളിൽ പ്രവേശനം ആവശ്യപ്പെട്ട് മറ്റൊരു ഹരജിയും സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more