1 GBP = 106.63

ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ ഹെല്‍പ്ഡെസ്‌ക്

ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാന്‍ ഹെല്‍പ്ഡെസ്‌ക്

ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ സെക്രട്ടറിയേറ്റ്, നിയമസഭ, താലൂക്ക് ഓഫീസുകള്‍, ടെക്നോപാര്‍ക്ക് എന്നിവിടിങ്ങളില്‍ ഹെല്‍പ്ഡെസ്‌ക് ആരംഭിച്ചു. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഇതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍ പട്ടികയില്‍ ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more