1 GBP = 103.11
breaking news

സ്​കൂളുകൾ നാളെ മുതൽ സമ്പൂർണ അധ്യയനത്തിലേക്ക്

സ്​കൂളുകൾ നാളെ മുതൽ സമ്പൂർണ അധ്യയനത്തിലേക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ്​​കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്​​ച​മു​ത​ൽ സ​മ്പൂ​ർ​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്. ഇ​തു​വ​രെ ക്ലാ​സ്​ തു​ട​ങ്ങാ​തി​രു​ന്ന ഒ​മ്പ​ത്, ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ക്ലാ​സു​ക​ൾ​കൂ​ടി തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങും. ഇ​തോ​ടെ മു​ഴു​വ​ൻ ക്ലാ​സു​ക​ൾ​ക്കും അ​ധ്യ​യ​നം ആ​രം​ഭി​ക്കും.

ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക്ലാ​സ്​ തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക്ലാ​സ്​ ഒ​ഴി​വാ​ക്കാ​ൻ ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ക്കാ​ദ​മി​ക്​ ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ നി​ർ​ദേ​ശം ന​ൽ​കി. ന​വം​ബ​ർ ഒ​ന്നി​ന്​ ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളും പ​ത്ത്, പ്ല​സ്​ ടു ​ക്ലാ​സു​ക​ളു​മാ​ണ്​ തു​ട​ങ്ങി​യ​ത്.

എ​ട്ടാം ക്ലാ​സു​കാ​ർ​ക്ക്​ ന​വം​ബ​ർ എ​ട്ടി​ന്​ അ​ധ്യ​യ​നം തു​ട​ങ്ങി. ഒ​ന്നാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ്ര​വേ​ശ​നം നേ​ടി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും തി​ങ്ക​ളാ​ഴ്​​ച സ്​​കൂ​ളി​ലെ​ത്ത​ണം. ആ​ദ്യ ദി​വ​സം ത​ന്നെ പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​േ​ര​ഖ പ്ര​കാ​രം ബാ​ച്ചു​ക​ളാ​ക്കു​ക​യും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്​​കൂ​ളു​ക​ളി​ൽ വ​രേ​ണ്ട ദി​വ​സ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more