1 GBP = 106.75
breaking news

യുക്മ ദേശീയ സമിതിയുടെ വാലൻ്റെെെൻ ദിനാശംസകൾ.

യുക്മ ദേശീയ സമിതിയുടെ വാലൻ്റെെെൻ ദിനാശംസകൾ.

ഇന്ന് ലോക പ്രണയദിനം അഥവാ വാലെന്റൈൻസ് ഡേ . പ്രണയം പറയാനും പങ്കുവയ്ക്കാനുമുളള ദിനം. പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും, പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കും, പ്രണയം മനസ്സിൽ കൊണ്ട് നടക്കുന്നവർക്കും ഉള്ളതാണ് ഈ ദിനം. റോമിൽ ജീവിച്ചിരുന്ന ബിഷപ്പ് വാലെന്റൈൻ്റെ ഓർമ്മയ്ക്കായാണ് ഫെബ്രുവരി പതിനാലാം തീയതി പ്രണയ ദിനം ആയി ആഘോഷിച്ചു വരുന്നത്. എന്നാൽ ആരാണീ സെന്റ്. വാലന്റൈന്‍? എന്താണു ഈ വാലെന്റൈൻസ് ഡേ? പ്രവാസി മലയാളികളായ സലിൽ ശ്രീനിവാസും (അയർലണ്ട് ) ഹരിദാസ് തങ്കപ്പനും (അമേരിക്ക) കൂട്ടുകാരും അണിയിച്ചൊരുക്കിയ ഹ്രസ്വ ഹൃസ്വചിത്രം ‘പ്രണയാർദ്രം’ കാണാം… ഏവർക്കും യുക്മ ദേശീയ സമിതിയുടെ പ്രണയ ദിനാശംസകൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more