1 GBP = 105.50
breaking news

സന്തോഷ് തോമസിന് ജന്മദിനാശംസകൾ…

സന്തോഷ് തോമസിന് ജന്മദിനാശംസകൾ…
യുക്മ ദേശീയ നിർവ്വാഹക സമിതിയംഗവും, മിഡ്ലാൻഡ്സ് കേരളാ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റും (MIKCA), മുൻ മിഡ്ലാൻഡ്സ് റീജിയൻ സെക്രട്ടറിയുമായിരുന്ന സന്തോഷ് തോമസിന് യുക്മ ദേശീയ സമിതിയുടെയും മിഡ്ലാൻഡ്സ് റീജിയണൽ കമ്മിറ്റിയുടെയും പേരിൽ ജന്മദിനാശംസകൾ നേരുന്നു. കൂടാതെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, കൂട്ടുകാർ തുടങ്ങിയവരും ആയുരാരോഗ്യ സൗഖ്യവും എല്ലാവിധ നന്മകളും ജന്മദിനത്തിൽ ആശംസിക്കുന്നു. സന്തോഷിന് യുക്മ ന്യൂസ് ടീമും പിറന്നാൾ മംഗളങ്ങൾ നേർന്നുകൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more