1 GBP = 105.82
breaking news

ഫാ.സജി തോട്ടത്തിലിന് നാമഹേതു തിരുനാളിന്റെ മംഗളങ്ങൾ…

ഫാ.സജി തോട്ടത്തിലിന് നാമഹേതു തിരുനാളിന്റെ മംഗളങ്ങൾ…

ജൂൺ 30 വെള്ളിയാഴ്ച നാമഹേതു തിരുനാൾ ആഘോഷിച്ച ന്യൂകാസിൽ സെന്റ് തോമസ് സീറോ മലബാർകൂട്ടായ്മയുടെ ചാപ്ലയിൻ ബഹുമാനപെട്ട സജി അച്ഛന് പാരിഷ് കമ്മറ്റിയുടെയും ഇടവകാംഗങ്ങളുടെയും പേരിൽ നാമഹേതു തിരുനാൾ ആശംസകൾ കമ്മറ്റിക്കുവേണ്ടി ജിജോ മാധവപ്പള്ളി നേരുന്നു….
വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മധ്യസ്ഥാതയാൽ കൂടുതൽ അനുഗ്രഹങ്ങൾ ലഭ്യമാകട്ടെ  ?????

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more