1 GBP = 104.61
breaking news

വോള്‍വര്‍ഹാമ്പ്ടന്‍ മലയാളിയുടെ മാതാവ് നിര്യാതയായി

വോള്‍വര്‍ഹാമ്പ്ടന്‍ മലയാളിയുടെ മാതാവ് നിര്യാതയായി
ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ഹാമ്പ്ടനില്‍ താമസിക്കുന്ന ഇടുക്കി കട്ടപ്പന വള്ളക്കടവ് സ്വദേശി ജെയ്സ് ജോസെഫിന്റെ മാതാവ് മറിയാമ്മ ജോസഫ്‌ (90) നിര്യാതയായി.
സംസ്ക്കാരം ഇന്ന് രാവിലെ സം​സ്കാ​രം ഇ​ന്ന് 11-ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം വ​ള്ള​ക്ക​ട​വ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കാ​ഞ്ചി​യാ​ർ കാ​ഞ്ഞി​ര​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ത​ങ്ക​മ്മ, മോ​ളി, ലി​സി, ടെ​സി, ജോ​ളി​ച്ച​ൻ, സി​ബി​ച്ച​ൻ, ജ​യ്സ്, ആ​ഷ്‌​ലി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ മാ​ത്ത​ച്ച​ൻ ക​ണ്ണ​മു​ണ്ട​യി​ൽ (വ​ള്ള​ക്ക​ട​വ്).,അ​പ്പ​ച്ച​ൻ പ​രു​ന്തു​വീ​ട്ടി​ൽ (തീ​ക്കോ​യി), കു​ട്ടി​ച്ച​ൻ പാ​ലാ​ത്ത് (പാ​ല​ക്കാ​ട്), ജോ​സ് തയ്യി​ൽ (തീ​ക്കോ​യി), ത​ങ്ക​ച്ച​ൻ വെ​ട്ടു​ക​ല്ലേ​ൽ (ക​ൽ​ത്തൊ​ട്ടി), ജെ​സി പു​ത്ത​ൻ​പു​ര​യ്ക്കൽ (ത​ങ്ക​മ​ണി), ഷെ​ല്ലി പ​ടി​ഞ്ഞാ​റ​ക​ത്ത് (മ​രി​യാ​പു​രം), ജൂ​ലി കൊ​ല്ലാ​റ​യി​ൽ (വെ​ള്ള​യാം​കു​ടി), സാ​ജ​ൻ പ​ഴേ​പ​റ​ന്പി​ൽ (ചോ​റ്റി)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more