1 GBP = 107.18

കാര്‍ഡിഫിലുണ്ടായിരുന്ന വിക്ടര്‍ വാവച്ചന്‍ ബൈക്കപകടത്തില്‍ ഇന്ന് രാവിലെ മരണമടഞ്ഞു

കാര്‍ഡിഫിലുണ്ടായിരുന്ന വിക്ടര്‍ വാവച്ചന്‍ ബൈക്കപകടത്തില്‍ ഇന്ന് രാവിലെ മരണമടഞ്ഞു

ബെന്നി അഗസ്റ്റിന്‍

ജീസസ് യൂത്തിന്റെ മുന്‍ നാഷണല്‍ ടീം ലീഡറും കാര്ഡിഫ് മെട്രോ പൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ 2010 2013 കാലഘട്ടങ്ങളില്‍ എംബിഎ വിദ്യാര്ഥിയുമായിരുന്ന വിക്ടര്‍ വാവച്ചന്‍ (30 വയസ് ) ഇന്ന് രാവിലെ തിരുവന്റപുറത്തു വച്ച് ഒരു ബൈക്കപകടത്തില്‍ പെട്ട് കൊല്ലപ്പെട്ടു. അബുദാബിയില്‍ ജോലി ചെയ്യവേ അവധിക്കു നാട്ടില്‍ വന്നതായിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ആണ്വി വാവച്ചന്റെ വാഹം കഴിഞ്ഞത്. .35 വൈദീകര്‍ അടക്കം പങ്കെടുത്ത ഒരു ആത്മീയ ഉത്സവമായിരുന്നു അദ്ദേഹത്തിന്റെയും ക്രിസ്റ്റീനയുടെയും വിവാഹച്ചടങ്ങു. അദ്ദേഹത്തിന്റെ ഭാര്യ ക്രിറ്റീന, യൂക്കെയിലെ റോസ്‌മേനിയന്‍ സഭാംഗമായ ഫാ.ബിനു പാലക്കാപ്പള്ളിയുടെ സഹോദരിയുടെ മകളാണ്. വിക്ടറിന്റെ ഇരട്ട സഹോദരന്‍, ഫാ.വിങ്സ്റ്റന്‍ തിരുവന്തപുരം അതിരൂപതയിലെ വൈദീകനാണ്. ഫാ. ബിനു നാട്ടിലേക്ക് തിരിച്ചരിക്കുന്നു. ശവസംസ്!കാരം 2 ദിവസത്തിനുള്ളില്‍ ഉണ്ടായിരിക്കുമെന്നാണറിഞ്ഞത്. പരേതന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാം, ആദരാഞ്ജലികള്‍ അര്‍പ്പിക്കാം

Post Your Comments Here ( Click here for malayalam )

Press Esc to close
show more