1 GBP = 113.49
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവ റീജയൻ   മത്സരങ്ങൾ ഇന്ന്‌ മുതൽ .

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവ റീജയൻ   മത്സരങ്ങൾ ഇന്ന്‌ മുതൽ .

ഷൈമോൻ തോട്ടുങ്കൽ 

ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവ മത്സരങ്ങളുടെ റീജനൽ മത്സരങ്ങൾ ഇന്ന്‌ മുതൽ ആരംഭിക്കും . ആദ്യ റീജണൽ മത്സരം ഇന്ന് ലണ്ടൻ റീജിയണിൽ നടക്കും . ഒക്ടോബർ 28 ന്   ബെർമിങ്ങ്ഹാം  , പ്രെസ്റ്റൻ റീജിയനുകളിലെ മത്സരങ്ങളോടെ റീജിയൻതല മത്സരങ്ങൾ സമാപിക്കും . രൂപതയിൽ പുതുതായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പുതിയ നാല് റീജിയനുകളെകൂട്ടി 12 റീജിയനുകളിൽ നിന്നുമുള്ള മത്സരാത്ഥികളാണ്  രൂപത കലോത്സവത്തിൽ പങ്കെടുക്കുക . കഴിഞ്ഞ വര്ഷങ്ങളിൽ 8 റീജിയനുകളിൽ നിന്നുമുള്ള മത്സരാര്ഥികളാണ് രൂപത കലോത്സവത്തിൽ പങ്കെടുത്തിരുന്നത് . മുൻ വര്ഷങ്ങളിലേതിനേക്കാൾ കൂടുതൽ മത്സരാർത്ഥികൾ പങ്കെടുക്കുന്നതിനാൽ കലോത്സവ വിജയത്തിനായി  ഓരോ ഇടവക/ മിഷൻ/ പ്രൊപ്പോസഡ്‌ മിഷൻ മുതൽ ക്രമീകരങ്ങൾ ചെയ്തുവരുന്നു . രൂപത ബൈബിൾ കലോത്സവത്തെ കുറിച്ച് അറിയുന്നതിനും നിയമാവലി മനസിലാക്കുന്നതിനുമായി ബൈബിൾ അപ്പസ്റ്റലേറ്റിന്റെ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .

http://smegbbiblekalotsavam.com/?page_id=1398

ബൈബിൾ അപ്പൊസ്‌തലേറ്റിന്  വേണ്ടി 

ജിമ്മിച്ചൻ ജോർജ് അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more