യുക്മ നാഷണല്‍ കലാമേളയുടെ മിഴിവാര്‍ന്ന ചിത്രങ്ങളുമായി ബെറ്റര്‍ ഫ്രെയിംസ്


യുക്മ നാഷണല്‍ കലാമേളയുടെ മിഴിവാര്‍ന്ന ചിത്രങ്ങളുമായി ബെറ്റര്‍ ഫ്രെയിംസ്

യുകെയിലെ മലയാളി ഫോട്ടോ ഗ്രാഫര്‍മാരുടെ പേര് ആലോചിച്ചാല്‍ ആദ്യം മനസിലേക്ക് വരുന്നത് ബെറ്റര്‍ ഫ്രെയിംസ് എന്ന പേര് ആയിരിക്കും.യുകെ മലയാളികളുടെ എല്ലാ പ്രധാന പരിപാടികളിലും ഈ പ്രൊഫഷണല്‍ ഫോട്ടോഗ്രഫി ടീമിന്റെ അനുഗ്രഹീത സാന്നിധ്യം ശ്രദ്ധേയമാണ്.യുക്മയുടെ റീജണല്‍/നാഷണല്‍ കലാമേളകളിലും സജീവ സാന്നിധ്യമാണ് ഇവര്‍.ഏറ്റവും നവീന സാങ്കേതികയുള്ള ക്യാമറയാണ് ഈ ടീം ഉപയോഗിക്കുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ നാഷണല്‍ കലാമേളയിലും മത്സരങ്ങള്‍ നടന്ന നാല് സ്റ്റേജിലും ബെറ്റര്‍ ഫ്രെയിംസ് ടീമിന്റെ മുഴുവന്‍ സമയ സാന്നിധ്യം ഉണ്ടായിരുന്നു.യുകെയിലെ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിപ്പികാവുന്ന ഈ ടീമിന്റെ കലാമേള ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു< https://drive.google.com/drive/folders/0B_aQHCw7vLPvLXNZUEpXVWpKa00

https://drive.google.com/drive/folders/0B_aQHCw7vLPvb1l3d3ZSUFdVUGs

https://drive.google.com/drive/folders/0B_aQHCw7vLPvVTVXWmRYcXhnM2M

https://drive.google.com/drive/folders/0B_aQHCw7vLPvYU85NVBLcG0yY3M

https://drive.google.com/drive/folders/0B_aQHCw7vLPvLXNZUEpXVWpKa00

https://drive.google.com/drive/folders/0B_aQHCw7vLPvUTQ3Vkg1SWtXcm8

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 213