1 GBP = 104.24
breaking news

യുകെ മലയാളിയുടെ പിതാവ് നിര്യാതനായി

യുകെ മലയാളിയുടെ പിതാവ് നിര്യാതനായി

യുകെ മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി. സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് നിവാസിയായ കെ ജെ സെബാസ്ട്യന്റെ പിതാവ് കെ ജെ ജോസഫ് കൊച്ചുകലയംകണ്ടം ആണ് മരണമടഞ്ഞത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ 106 വയസിലാണ് അദ്ദേഹത്തിന്റെ നിര്യാണം. പരേതയായ ഏലിയാമ്മ കൈലാത്ത് ആണ് ഭാര്യ.

സംസ്‌കാരം പിന്നീട് കുറുമ്പനാടത്ത് അസംപ്ഷന്‍ ചര്‍ച്ചില്‍ നടക്കുമെന്ന് ബന്ധുമിത്രാദികള്‍ അറിയിച്ചു.

കൊച്ചുമക്കള്‍

ഷിബു ജോസഫ് കൊച്ചുകലയംകണ്ടം (സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്)
ദിവ്യ സെബാസ്റ്റ്യന്‍ കൊച്ചുകലയംകണ്ടം (സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്)
മിനി ബിജു തളച്ചിറയില്‍ (അന്‍ട്രിം, ബെല്‍ഫാസ്‌റ്)
റെജി സിറിയക്ക് തലക്കപ്പറമ്പില്‍ (ക്രൂ, ചെഷയര്‍ )
ലിറ്റി റെജി ചേരികല്‍ (നോര്‍വിച്ച്)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more