1 GBP = 109.23
breaking news
- ആഷ്ഫോർഡ് ബറോ കൗൺസിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്……. മലയാളി ലേബർ സ്ഥാനാർത്ഥിക്ക് ഇത്തവണ വെല്ലുവിളി ഉയർത്തുന്നത് "റീഫോം യു കെ" പാർട്ടി
- നവീന്‍ ബാബുവിന്റെ മരണം; ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും
- ഉപതെരഞ്ഞെടുപ്പ്: സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ശനിയാഴ്ച
- ‘പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും’; എഡിഎമ്മിന്റെ മരണത്തിൽ പി. പി. ദിവ്യയെ തള്ളി എം.വി ഗോവിന്ദൻ
- നവീൻ ബാബു ഇറങ്ങിയ ഇടങ്ങളിലൊന്നും സിസിടിവി ഇല്ല; വഴിമുട്ടി അന്വേഷണം സംഘം
- ‘ഇടത്’ കൈയുയർത്തി പി സരിൻ
- മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന ബഹിഷ്കരിച്ച് തമിഴ്നാട്
Breaking News
ലബനാനിലും ഗസ്സയിലും വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേൽ; ലെബനനിൽ മരണസംഖ്യ 2000 കടന്നു
Latest Updates
- ആഷ്ഫോർഡ് ബറോ കൗൺസിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്……. മലയാളി ലേബർ സ്ഥാനാർത്ഥിക്ക് ഇത്തവണ വെല്ലുവിളി ഉയർത്തുന്നത് “റീഫോം യു കെ” പാർട്ടി സ്വന്തം ലേഖകൻ യു കെ കൗൺസിൽ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കേ, കെൻറ്റിൽ ഇന്ന് തീപാറും പോരാട്ടം. ആഷ്ഫോർഡ് ബറോ കൗൺസിലിൽ ഐൽസ്ഫോർഡ് ആൻഡ് ഈസ്റ്റ് സ്റ്റവർ വാർഡിൽ മലയാളി സ്ഥാനാർഥി റീന മാത്യു ആണ് ലേബർ പാർട്ടിക്ക് വേണ്ടി മത്സരരംഗത്തുള്ളത്. ബ്രിട്ടീഷ് പാർലമെൻറ്റിലെ ആദ്യ മലയാളി എം പി സോജൻ ജോസഫ് കൗൺസിലർ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റ് നിലനിർത്തേണ്ടത് ലേബർപാർട്ടിക്ക് അഭിമാന പ്രശം ആകുമ്പോൾ, ഏതു രീതിയിലും ലേബർപാർട്ടിയെ പരാജപ്പെടുത്താൻ കൺസർവേറ്റിവ് പാർട്ടിയും
- നവീന്‍ ബാബുവിന്റെ മരണം; ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് എതിരെ കേസ് എടുക്കും. ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാകും കേസെടുക്കുക. നേരത്തെ തന്നെ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പ്രതികരിച്ചു. പരാതികള്‍ ഒരുപാട് ലഭിച്ചിട്ടുണ്ടെന്നും ദിവ്യക്കെതിരെ അന്വേക്ഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ പരാതി പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരുടെ മൊഴികള്‍ രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ പി പി ദിവ്യയുടെ
- ഉപതെരഞ്ഞെടുപ്പ്: സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ശനിയാഴ്ച സി.പി.ഐ.എമ്മിന്റെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 19ന്. ശനിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ അന്നുതന്നെ പ്രഖ്യാപിക്കും. വയനാട് ലോക്സഭാ സീറ്റിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയെ നാളെ തീരുമാനിക്കും. രാവിലെ ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ധാരണയിലെത്തും. ഉച്ചക്ക് ശേഷം സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രഖ്യാപിക്കും പ്രചാരണ പരിപാടി ആലോചിക്കാന്‍ 21ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, പി സരിനെ പാലക്കാട് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള ആലോചന മുറുകുകയാണ്. നേരത്തെ,
- ‘പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും’; എഡിഎമ്മിന്റെ മരണത്തിൽ പി. പി. ദിവ്യയെ തള്ളി എം.വി ഗോവിന്ദൻ കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി. പി. ദിവ്യയെ തള്ളി എംവി ഗോവിന്ദൻ. ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. മരണം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാർട്ടി ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പി സരിൻ സ്വീകരിക്കുന്ന നിലപാട് അനുസരിസിച്ചാണ് തീരുമാനം. പുറത്ത് വന്നത് കൊണ്ട് മാത്രം സ്ഥാനാർത്ഥി ആക്കാൻ പറ്റില്ല
- നവീൻ ബാബു ഇറങ്ങിയ ഇടങ്ങളിലൊന്നും സിസിടിവി ഇല്ല; വഴിമുട്ടി അന്വേഷണം സംഘം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണസംഘത്തെ കുഴച്ച് സിസിടിവി. കണ്ണൂരിലെ യാത്രയയപ്പ് യോഗത്തിന് ശേഷം നവീൻ ബാബുവിനെ ഡ്രൈവർ ഷംസുദ്ധീൻ ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്റ്റേഷനിലാക്കാൻ കൊണ്ടുപോയെങ്കിലും അദ്ദേഹം വഴിയിൽ ഇറങ്ങുകയാണ് ചെയ്തത്.തിരികെ ഓട്ടോറിക്ഷയിൽ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ വന്നിറങ്ങിയ സ്ഥലത്തും സിസിടിവി ഇല്ല. നവീൻ വന്നിറങ്ങിയ ഓട്ടോറിക്ഷയെകുറിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടുപിടിക്കാനും സാധിച്ചിട്ടില്ലായെന്നുള്ളതും സംഘത്തിന് വെല്ലുവിളിയാണ്. യാത്രയയപ്പ് യോഗത്തിന് ശേഷം അല്പസമയം തന്റെ ക്യാബിനിൽ ഇരുന്ന നവീൻ കിട്ടിയ ഉപഹാരങ്ങൾ ഒന്നും കൈയിൽ