1 GBP = 110.31

ക്രിസ്തുമസ്സിനെയും പുതുവര്ഷത്തെയും വരവേല്ക്കാൻ സന്ദർലാൻഡ് മലയാളികൾ ഒരുങ്ങുന്നു ; മലയാളം കുർബാന ഡിസംബർ 31 ഞായറാഴ്ച, ക്രിസ്തുമസ് സംഗമം ജനുവരി 1 തിങ്കളാഴ്ച

ക്രിസ്തുമസ്സിനെയും പുതുവര്ഷത്തെയും വരവേല്ക്കാൻ സന്ദർലാൻഡ് മലയാളികൾ ഒരുങ്ങുന്നു ; മലയാളം കുർബാന ഡിസംബർ 31 ഞായറാഴ്ച, ക്രിസ്തുമസ് സംഗമം ജനുവരി 1 തിങ്കളാഴ്ച

മാത്യു ജോസഫ്

സന്ദർലാൻഡ്: ക്രിസ്തുമസ്സിനെയും പുതുവര്ഷത്തെയും വരവേല്ക്കാൻ സന്ദർലാൻഡ്‌ മലയാളി കാത്തലിക് കമ്മ്യുണിറ്റി ഒരുങ്ങികഴിഞ്ഞു.; പുതുവർഷ തലേന്ന് വൈകുന്നേരം ഏഴുമണിക്ക് തുടങ്ങുന്ന പ്രാർത്ഥനകളും ആരാധനയും ഒമ്പതുമണിക്ക് മലയാളം കുര്ബാനയോടെ സമാപിക്കുന്നു . ക്രിസ്മസ് സംഗമം ജനുവരി 1 തിങ്കളാഴ്ച വൈകുന്നേരം 5.30 നു സെ. ജോസഫ്‌സ് പാരിഷ് ഹാളിൽ നടക്കുന്നു . ബഹുമാനപെട്ട വൈദീകർ ക്രിസ്മസ് സന്ദേശം നൽകുന്ന സംഗമത്തിൽ, കരോൾ സംഗീതം കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്തുമസ് ഡിന്നറോടെ പരിസമാപ്തി കുറിക്കും ..

ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും യേശുനാമത്തിൽ സ്വാഗതം ചെയൂന്നു.

ക്രിസ്തുമസ് സംഗമവേദി : ജനുവരി 1 , തിങ്കൾ 5 .30 പിഎം , സെ. ജോസഫ്‌സ് പാരിഷ് സെന്റർ, സന്ദർലാൻഡ് – SR4 6HS .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more