1 GBP = 104.01
breaking news

‘ OnaVeyil ‘ ഓണവെയില്‍ ! മടങ്ങാം നമ്മുടെ പരമ്പരാഗത കളികളിലേക്ക്…

‘ OnaVeyil ‘ ഓണവെയില്‍ ! മടങ്ങാം നമ്മുടെ പരമ്പരാഗത കളികളിലേക്ക്…

ഈ ഓണനാളില്‍ ഇലക്ട്രോണിക് ഗെയിമില്‍ നിന്നും കേരത്തിന്റെ പരമ്പരാഗത ഓണക്കളികളിലേക്കൊരു മടക്കം, അതാണ് ഓണവെയില്‍. അത് മലയാളികള്‍ക്ക് സുപരിചിതമായ പഴംചൊല്ലുകളിലൂടെ ക്രീയേറ്റീവായി അവതരിപ്പിച്ചിരിക്കുകയാണ് ചിറമ്മല്‍ മീഡിയ വര്‍ക്‌സ്.

ബ്ലൂ വെയില്‍ എന്ന നാശകരമായ കമ്പ്യൂട്ടര്‍ ഗെയിമില്‍ നിന്നും പിന്തിരിഞ്ഞ് സന്തോഷവും സൗഹൃദവും ആരോഗ്യവും പകരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാടന്‍ ഓണക്കളികളിലേക്ക് മടങ്ങാനുള്ള ഒരു ശ്രമം നടത്തുകയാണ് ഓണവെയിലെന്ന ഇ ക്യാമ്പൈനിലൂടെ …സോഷ്യല്‍ മീഡിയ,ഡിജിറ്റല്‍ പോസ്റ്റെര്‍സ്,വാട്‌സാപ് എന്നിവയിലൂടെയാണ് ഓണവെയില്‍ എന്ന ആശയം പങ്കു വയ്ക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more