1 GBP = 104.15
breaking news

മണര്‍കാട് നിവാസികളുടെ മൂന്നാമത് സംഗമം മെയ് 13ന് മാല്‍വെണില്‍…..

മണര്‍കാട് നിവാസികളുടെ മൂന്നാമത് സംഗമം മെയ് 13ന് മാല്‍വെണില്‍…..

ജോഷി

നാലുമണി കാറ്റിന്റെ കുളിരും , പെരുന്നാളിലെ പാച്ചോറിന്റെ രുചിയും , പത്താമുദയഘോഷയാത്രയുടെ വര്‍ണകാഴ്ചകളും അയവിറക്കാന്‍ മണര്‍കാട് പ്രദേശത്തുനിന്നും യുകെയില്‍ കുടിയേറിയ എല്ലാവരെയും ക്ഷണിക്കുന്നു.

നാടിന്റെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വ്യക്തികളും കുടുംബങ്ങളുമായി സൗഹൃദം പങ്കിടാനും, ബന്ധങ്ങള്‍ ഊട്ടി വളര്‍ത്താനും, കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പികാനും ഉള്ള വേദി കൂടിയാണ് സംഗമം .

മെയ് രണ്ടാം ശനിയാഴ്ച്ച വിപുലമായ കലാ-കായിക പരിപാടികളോട് കൂടെ ഈ വര്‍ഷത്തെ സംഗമം നടത്തപ്പെടുന്നു.

വേദി- Welland village hall , Malvern . WR13 6NE

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജു കുര്യാക്കോസ് -07817680434

ജോണ്‍ എബ്രഹാം (കിഷോര്‍ )- 07728369255

ജേക്കബ് മാത്യു – 07850370925

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more