1 GBP = 100.09

യുക്മ നാഷണല്‍കലാമേളയ്ക്ക്തിരി തെളിഞ്ഞു,ഇനി താള ലയ ലാസ്യ വിസ്മയങ്ങളുടെ മണിക്കൂറുകള്‍

യുക്മ നാഷണല്‍കലാമേളയ്ക്ക്തിരി തെളിഞ്ഞു,ഇനി താള ലയ ലാസ്യ വിസ്മയങ്ങളുടെ മണിക്കൂറുകള്‍

ഏഴാമത് യുക്മ നാഷണല്‍കലാമേളയ്ക്ക് വാര്‍വിക്കില്‍ തിരി തെളിഞ്ഞു.വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുള്ള പ്രെറ്റി പ്രസാദ് നായരുടെ മാതാവ് രാജമണിയമ്മ,യുക്മ ദേശീയ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തില്‍ യുക്മ സെക്രട്ടറി സജീഷ് ടോം സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ഷാജി തോമസ് നന്ദി പറഞ്ഞു.

dsc_4088

കവന്റ്രി കേരള കമ്യൂണിറ്റിയിലെ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തെ തുടര്‍ന്ന് നാല് സ്റ്റെജുകളിലായി വിവിധ ഇനം മത്സരങ്ങള്‍ ആരംഭിച്ചു .

kalamela-1

യുക്മ നാഷണല്‍ കലാമേളയുടെ തത്സമയ ദൃശ്യങ്ങള്‍ യുക്മ ന്യൂസില്‍

കലാമേളയുടെ വിവിധ സ്റ്റേജുകളുടെ പ്രോഗ്രാം ചാര്‍ട്ട്

വിവിധ സ്റ്റേജുകളില്‍ നടക്കുന്നമത്സരങ്ങളുടെ ദൃശ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more