1 GBP = 104.15
breaking news

ദക്ഷിണാഫ്രിക്കന്‍ പര്യടനം: സഞ്ജുവും ബേസിലും ഇന്ത്യ എ ടീമില്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനം: സഞ്ജുവും ബേസിലും ഇന്ത്യ എ ടീമില്‍

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ബേസില്‍ തമ്പിയും ഇടം നേടി. ഓസ്‌ട്രേലിയ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരന്പരയും രണ്ട് ചതുര്‍ദിന മത്സരങ്ങളും പര്യടനത്തിലുണ്ട്. 15 അംഗ ടീമിന്റെ നായകന്‍ മനീഷ് പാണ്ഡെയാണ്. കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

ടീം: മനീഷ് പാണ്ഡ (ക്യാപ്റ്റന്‍), മന്ദീപ് സിംഗ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, കരുണ്‍ നായര്‍, കുനാല്‍ പാണ്ഡ്യ, റിഷഭ് പന്ത്, വിജയ് ശങ്കര്‍, അക്ഷര്‍ പട്ടേല്‍, യുശ്വേന്ദ്ര ചഹല്‍, ജയന്ത് യാദവ്, ബേസില്‍ തമ്പി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ഠാക്കൂര്‍, സിദ്ധാര്‍ഥ് കൗള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more