1 GBP =
breaking news

വാറ്റ്‌ഫൊര്‍ഡില്‍ വെള്ളിയാഴ്ച വൈകിട്ടു 7 മണിക്കു സംഗീത വിരുന്ന്..

വാറ്റ്‌ഫൊര്‍ഡില്‍ വെള്ളിയാഴ്ച വൈകിട്ടു 7 മണിക്കു സംഗീത വിരുന്ന്..

ഹാര്‍ട്ട്‌ഫൊര്‍ഡ്ഷയര്‍ കൗണ്ടിയിലെ വാറ്റ്‌ഫൊര്‍ഡില്‍ ഡിസംബര്‍ 22 നു ക്രിസ്ത്യന്‍ സംഗീത വിരുന്നും യേശുവിന്റെ ജനനത്തിന്റെ വിവരണം വ്യത്യസ്ത രീതിയില്‍ വേദ പുസ്തകാടിസ്താനത്തില്‍ വിവിധ പരിപാടികള്‍ നിങ്ങള്‍ക്കായി വാറ്റ്‌ഫൊര്‍ഡിലെ വേര്‍ഡ് ഓഫ് ഹോപ്പ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്നു…..
പ്രവേശനം ഫ്രീ ആയിരിക്കും…മലയാളത്തിലും ഇംഗ്ലീഷിലും വിവിധ പ്രോഗ്രാം ഉണ്ടായിരിക്കും…. 2017 ഇല്‍ ക്രിസ്തുവിന്റെ ജനനം ലൊകം ആഖൊഷിക്കുമ്പൊള്‍….നിങ്ങള്‍ക്കും ഈ അവധി സമയങ്ങളില്‍ ലൊക രക്ഷിതാവായ യേശുവിന്റെ ജനനത്തെ പറ്റി ഓര്‍ക്കുവാനും ചിന്തിക്കാനും ഇടയാകട്ടെ എന്നാഗ്രഹിക്കുന്നു….. വെള്ളിയാഴ്ച വൈകിട്ടു 7 മണി മുതല്‍ 9 മണി വരെയ്
Venue:
Trintiy Methodist Church
Whippendell Road
Watford; Hertfordshire
WD18 7NN

കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക…… ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150 ഹൈന്‍സില്‍ ജോര്‍ജ്ജു 07985581109
പ്രിന്‍സ് യൊഹന്നാന്‍ 07404821143

Post Your Comments Here ( Click here for malayalam )

Press Esc to close
show more