1 GBP = 100.15

എസ് എഫ് ഐക്കെതിരെ ആഞ്ഞടിച്ച് ദീപാ നിശാന്ത്; ‘പൊരുതിത്തോല്‍ക്കാം..പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ.. ‘:

എസ് എഫ് ഐക്കെതിരെ ആഞ്ഞടിച്ച് ദീപാ നിശാന്ത്; ‘പൊരുതിത്തോല്‍ക്കാം..പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ.. ‘:

പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് ലോ അക്കാദമിയില്‍ നടന്നു വന്നിരുന്ന സമരത്തിലെ എസ്എഫ്‌ഐയുടെ നിലപാടിനെതിരെ അഭിപ്രായം രേഖപ്പെടുത്തി ദീപാ നിശാന്ത്. ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് തത്സ്ഥാനത്തുനിന്നും നീക്കാന്‍ വേണ്ടി മാത്രമായിരുന്നോ എസ്.എഫ്.ഐ.യുടെ സമരമെന്നും ഒരു പദവിയില്‍ നിന്ന് മാറ്റി പകരം മറ്റൊരു പദവി നല്‍കുന്നതിനു വേണ്ടിയായിരുന്നുവോ അവര്‍ സമരം ചെയ്തതെന്നും ദീപാ നിശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more