രാജു വേലംകാല
അബര്ഡീന്: സ്കോട്ട്ലന്‍ഡില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ 7ന് രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂർത്തീകാരണമായ നമ്മുടെ കർത്താവിന്റെ കുരിശുമരണത്തിന്റെ സ്മരണയായ ദുഖവെള്ളിയുടെ ശുശ്രൂഷകൾ
മാര്‍ച്ച് 31 ശനിയാഴ്ച വൈകുന്നേരം 6 നുഉയര്പ്പുപെരുന്നാള്
നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍ മാര്‍ച്ച് 31 വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു ‘നിങ്ങള്‍ ഭയപ്പെടേണ്ട്,കുരിശില്‍ തറയ്ക്കപ്പെട്ട ശേശു തമ്പുരാന് അവര്‍ പറഞ്ഞ പ്രകാരം ഉയര്‍ത്തെഴുന്നേറ്റു എന്ന പ്രഖ്യാപനം ഉയര്‍പ്പുപെരുന്നാള്‍ പ്രത്യേക ശുശ്രൂഷകളും വി കുര്‍ബാനയും സ്ലീബാ ആഘോഷം സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.
കഷ്ടാനുഭവവാരത്തിന്റെ എല്ലാ ശുശ്രൂകളിലും വി കുര്‍ബാനയിലും കുടുംബസമേതം വന്നു സംബന്ധിച്ച് അനുഗ്രഹീതരാകാന്‍ സ്കോട്ട്ലാന്‍ഡിലും അബര്‍ഡീനിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളേയും കതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. പീഡാനുഭവവാര ശുശ്രൂഷകള്‍ക്ക് റവ.ഫാ എല്‍ദോസ് കക്കാടന്‍ നേതൃത്വം നല്കുന്നു.
പള്ളിയുടെ വിലാസം
St. Clements Episcopal church,Matsrick Drive,AB 16 6 AF,Aberdeen,Scotland,UK
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി റവ ഫാ. എബിന് മാര്‍ക്കോസ്: 07736547476
സെക്രട്ടറി രാജു വേലംകാല: 07789411249
ട്രഷറര്‍ ജോണ്‍ വര്‍ഗീസ്: 07737783234
click on malayalam character to switch languages