1 GBP = 105.81
breaking news

സൈനികാഭ്യാസ പ്രകടനവുമായി ചൈ​ന; യു​ദ്ധ​ഭീ​തി​യി​ൽ താ​യ്‍വാ​ൻ ജനത

സൈനികാഭ്യാസ പ്രകടനവുമായി ചൈ​ന; യു​ദ്ധ​ഭീ​തി​യി​ൽ താ​യ്‍വാ​ൻ ജനത

താ​യ്പേ​യ്: ബെ​യ്ജി​ങ്ങി​ന് അ​ന​ഭി​മ​ത​നാ​യ ലാ​യ് ചി​ങ് ടെ ​പ്ര​സി​ഡ​ന്റാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ താ​യ്‍വാ​ന് ചു​റ്റും ചൈ​ന സൈ​നി​കാ​ഭ്യാ​സം ന​ട​ത്തു​ന്നു. താ​യ്‍വാ​ൻ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ യു​ദ്ധ​ഭീ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചൈ​ന​യോ​ട് ചേ​ർ​ന്നു​ള്ള താ​യ്‍വാ​ൻ മേ​ഖ​ല​ക​ളാ​യ കി​ൻ​മെ​ൻ, മാ​റ്റ്സു, വു​ഖി, ഡോം​ഗ്യി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സൈ​നി​ക അ​ഭ്യാ​സ പ്ര​ക​ട​ന​മെ​ത്തു​മെ​ന്നാ​ണ് ചൈ​നീ​സ് ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള ആ​ദ്യ പ്ര​സം​ഗ​ത്തി​ൽ ത​ന്നെ ചൈ​ന സൈ​നി​ക രാ​ഷ്ട്രീ​യ ഭീ​ഷ​ണി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും താ​യ്‍വാ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ലും സ്വാ​ത​ന്ത്ര്യ​ത്തി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും ലാ​യ് ചി​ങ് ടെ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജ​നു​വ​രി​യി​ൽ താ​യ്‍വാ​ൻ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് പി​ന്നാ​ലെ ദ്വീ​പി​നു​സ​മീ​പം ചൈ​ന സൈ​നി​കാ​ഭ്യാ​സം ന​ട​ത്തി​യി​രു​ന്നു.

താ​യ്‍വാ​ൻ പ്ര​സി​ഡ​ന്റാ​യി വി​ല്യം ലാ​യ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ലാ​യ് ചി​ങ് ടെ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ജ​നു​വ​രി​യി​ലാ​ണ്. ചൈ​ന​യോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള കു​മി​ൻ​ടാ​ങ് പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി നേ​രി​ട്ടു. വി​ല്യം ലാ​യ് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ യു.​എ​സ്, ജ​പ്പാ​ൻ, ജ​ർ​മ​നി, കാ​ന​ഡ അ​ട​ക്കം 12 രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. യു.​എ​സ് നേ​താ​ക്ക​ൾ താ​യ്‍വാ​ൻ സ​ന്ദ​ർ​ശി​ക്ക​രു​തെ​ന്ന് ചൈ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ചൈ​​​ന താ​​​യ്‍വാ​​​നെ ത​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

താ​​​​യ്‍വാ​​​​നും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധ​​​​ങ്ങ​​​​ളോ​​​​ട് ചൈ​​​​ന​​​​ക്ക് ക​​​​ടു​​​​ത്ത എ​​​​തി​​​​ർ​​​​പ്പാ​​​​ണ്. അ​തി​നി​ടെ യു.​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ൻ, ചൈ​നീ​സ് പ്ര​തി​രോ​ധ മ​ന്ത്രി ഡോ​ങ് ജു​ൻ എ​ന്നി​വ​ർ കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. മേ​യ് 31 മു​ത​ൽ ജൂ​ൺ ര​ണ്ടു​വ​രെ സിം​ഗ​പ്പൂ​രി​ൽ ന​ട​ക്കു​ന്ന ഷാ​ങ്ഗ്രി ഡ​യ​ലോ​ഗി​ൽ (വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ മ​ന്ത്രി​മാ​രു​ടെ ഒ​ത്തു​ചേ​ര​ൽ) ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more