1 GBP = 106.23
breaking news

ആ​സി​ഫ് അ​ലി സ​ർ​ദാ​രി വീണ്ടും പാക് പ്രസിഡന്റ്

ആ​സി​ഫ് അ​ലി സ​ർ​ദാ​രി വീണ്ടും പാക് പ്രസിഡന്റ്

ഇ​സ്‍ലാ​മാ​ബാ​ദ്: ആ​സി​ഫ് അ​ലി സ​ർ​ദാ​രി പാ​കി​സ്താ​ന്റെ 14ാമ​ത് പ്ര​സി​ഡ​ന്റ്. ര​ണ്ടാം ത​വ​ണ​യാ​ണ് രാ​ജ്യ​ത്ത് സ​ർ​ദാ​രി ഈ ​പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഭ​ര​ണം കൈ​യാ​ളു​ന്ന പാ​കി​സ്താ​ൻ പീ​പ്ൾ​സ് പാ​ർ​ട്ടി, പാ​കി​സ്താ​ൻ മു​സ്‍ലിം ലീ​ഗ്-​ന​വാ​സ് എ​ന്നി​വ​യു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. സ​ർ​ദാ​രി 255 വോ​ട്ടു​മാ​യി ബ​ഹു​ദൂ​രം മു​ന്നി​ൽ നി​ന്ന​പ്പോ​ൾ എ​തി​രെ മ​ത്സ​രി​ച്ച സു​ന്നി ഇ​ത്തി​ഹാ​ദ് കൗ​ൺ​സി​ൽ സ്ഥാ​നാ​ർ​ഥി മ​ഹ്മൂ​ദ് ഖാ​ൻ അ​ശ​ക്സാ​യി 119 വോ​ട്ട് നേ​ടി.

ദേ​ശീ​യ അ​സം​ബ്ലി​യി​ലെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ള​ട​ങ്ങി​യ ഇ​ല​ക്ട​റ​ൽ കോ​ള​ജാ​ണ് പ്ര​സി​ഡ​ന്റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സി​ന്ധ്, പ​ഞ്ചാ​ബ് പ്ര​വി​ശ്യ​ക​ളി​ൽ സ​ർ​ദാ​രി തൂ​ത്തു​വാ​രി​യ​പ്പോ​ൾ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ​യി​ൽ അ​ശ​ക്സാ​യി മു​ന്നി​ലെ​ത്തി.

വ​ധി​ക്ക​പ്പെ​ട്ട മു​ൻ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ർ ഭു​ട്ടോ​യു​ടെ ഭ​ർ​ത്താ​വാ​ണ് വ്യ​വ​സാ​യി​കൂ​ടി​യാ​യ ആ​സി​ഫ് അ​ലി സ​ർ​ദാ​രി. 2008 മു​ത​ൽ 2013 വ​രെ പ്ര​സി​ഡ​ന്റാ​യി​രു​ന്നു. രാ​ജ്യ​ത്ത് ര​ണ്ടാം ത​വ​ണ പ്ര​സി​ഡ​ന്റാ​കു​ന്ന ആ​ദ്യ വ്യ​ക്തി കൂ​ടി​യാ​ണ് സ​ർ​ദാ​രി. ഭ​ര​ണ​ക​ക്ഷി​ക​ൾ ത​മ്മി​ലെ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​കി​സ്താ​ൻ മു​സ്‍ലിം ലീ​ഗ് ന​വാ​സ് പ്ര​തി​നി​ധി ശ​ഹ്ബാ​സ് ശ​രീ​ഫ് നേ​ര​ത്തേ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടാം ക​ക്ഷി​യാ​യ പാ​കി​സ്താ​ൻ പീ​പ്ൾ​സ് പാ​ർ​ട്ടി പ്ര​തി​നി​ധി​യെ​ന്ന നി​ല​ക്ക് സ​ർ​ദാ​രി പ്ര​സി​ഡ​ന്റ് പ​ദ​ത്തി​ലെ​ത്തു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more