1 GBP = 104.67
breaking news

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ സംഘടിപ്പിക്കുന്ന പ്രഥമ ആൾ യു കെ മലയാളി ബാഡ്മിൻറൺ ഇന്ന്; പ്രമുഖ ടീമുകളുടെ തീപാറുന്ന മത്സരങ്ങൾ പ്രെസ്റ്റൺ കോളേജ് ക്യാമ്പസിൽ

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ സംഘടിപ്പിക്കുന്ന പ്രഥമ ആൾ യു കെ മലയാളി ബാഡ്മിൻറൺ ഇന്ന്; പ്രമുഖ ടീമുകളുടെ തീപാറുന്ന മത്സരങ്ങൾ പ്രെസ്റ്റൺ കോളേജ് ക്യാമ്പസിൽ

ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ സംഘടിപ്പിക്കുന്ന പ്രഥമ ആൾ യു കെ മലയാളി ബാഡ്മിൻറൺ ടൂർണമെൻറ്ൽ പ്രമുഖ മലയാളി ടീമുകൾ ഏറ്റുമുട്ടും. തീപാറുന്ന മത്സരത്തിന് ഇന്ന് പ്രസ്റ്റൺ കോളേജ് ക്യാമ്പസ് വേദിയാവും.

F O P എവർറോളിങ് ട്രോഫിയും മികച്ച പ്രൈസ് മണി യും ഒട്ടനവധി പ്രോത്സാഹന സമ്മാനങ്ങളും ആയി ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ യു കെ യിലെ മലയാളി ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണമെൻ്റ് രാവിലെ 9 മണിക്ക് ആരംഭിക്കും. .. നാൽപത്തി നാല് പ്രമുഖ ടീമുകൾ രജിസ്റ്റർ ചെയ്തതായി സംഘാടാകർ സിന്നി ജേക്കബ് ബിജു മൈക്കിൾ ബിജു സൈമൺ എന്നിവർ അറിയിച്ചു. … ടൂർണമെൻറിൻറെ വിജയത്തിനായി FO P യോടൊപ്പം കൈകോർക്കുന്ന സ്പോൺസേർസിന് ഭാരവാഹികൾ നന്ദി അറിയിച്ചു.

സ്പോൺസർ ചെയ്യുന്നത്:-
First prize: Owl Financial & J Rose Ltd
Second price: J P Medicals
Third Prize: Bonybull Travels, St Mary’s Catering & Achayan’s Kitchen
Fourth Prize:
Maharani Restaurant, Anryal Decorations, Madina Supermarket, Ginger Bristo & Ketan Vara’s Utility Warehouse

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:-
Sinny Jacob- 07891590901
Biju Michael- 07446893614
Biju Simon- 07414449397

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more