1 GBP = 104.63
breaking news

പൗരത്വ ഭേദഗതി ബിൽ; അസമിൽ പ്രതിഷേധം ആളിക്കത്തുന്നു; മൂന്ന് മന്ത്രിമാർ രാജിവച്ചു

പൗരത്വ ഭേദഗതി ബിൽ; അസമിൽ പ്രതിഷേധം ആളിക്കത്തുന്നു; മൂന്ന് മന്ത്രിമാർ രാജിവച്ചു

ഗു​വാ​ഹ​തി:  പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്​​സ​ഭ പാ​സാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ അ​സ​മി​ൽ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്നു. കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കും ബി.​ജെ.​പി​ക്കു​മെ​തി​രെ വ്യാ​പ​ക പ്ര​തി​േ​ഷ​ധം ഉ​യ​ർ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ അ​സം ഗ​ണ​പ​രി​ഷ​ത്തി​​​െൻറ മൂ​ന്നു മ​ന്ത്രി​മാ​ർ സ്​​ഥാ​നം രാ​ജി​വെ​ച്ചു. കൃ​ഷി​മ​ന്ത്രി അ​തു​ൽ ബോ​റ, ജ​ല​വി​ഭ​വ മ​ന്ത്രി കേ​ശ​വ മ​ഹ​ന്ത, ഭ​ക്ഷ്യ​മ​ന്ത്രി ഫാ​നി​ഭൂ​ഷൺ ചൗ​ധ​രി എ​ന്നി​വ​രാ​ണ്​ മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സൊ​നോ​വാ​ളി​ന്​ രാ​ജി ന​ൽ​കി​യ​ത്.

ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ, അ​ഫ്​​ഗാ​നി​സ്​​ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​സ്​​ലിം​ക​ള​ല്ലാ​ത്ത​വ​ർ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കു​ന്ന​തി​ൽ ഇ​ള​വു​ന​ൽ​കു​ന്ന​താ​ണ്​ പു​തി​യ ഭേ​ദ​ഗ​തി ബി​ൽ. ലോ​ക്​​സ​ഭ ചൊ​വ്വാ​ഴ്​​ച ബി​ൽ പാ​സാ​ക്കി​യ​തോ​ടെ അ​സം ഗ​ണ പ​രി​ഷ​ത്ത്​ എ​ൻ.​ഡി.​എ ബ​ന്ധം വി​ട്ട്​ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഭാ​വി സ​മ​ര​പ​രി​പ​ടി​ക​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്​ പ​രി​ഷ​ത്ത്​ പ്ര​സി​ഡ​ൻ​റു​കൂ​ടി​യാ​യ അ​തു​ൽ ബോ​റ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പൗ​ര​ത്വ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​െ​ര​യും അ​സ​മി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കി​െ​ല്ല​ന്ന്​ കൃ​ഷ​ക്​ മു​ക്​​തി സ​ൻ​ഗ്രാം സ​മി​തി​യും (കെ.​എം.​എ​സ്.​എ​സ്) 70 പോ​ഷ​ക സം​ഘ​ട​ന​ക​ളും പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി  സ​ർ​ബാ​ന​ന്ദ സൊ​നോ​വാ​ൾ, ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കു​ന്ന എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും ​പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കു​മെ​ന്ന്​  കെ.​എം.​എ​സ്.​എ​സ്​ നേ​താ​വ്​ അ​ഖി​ൽ ഗൊ​ഗോ​യി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​റ്റു ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്കും വി​ല​ക്കു​ണ്ട്. ഇ​വ​ർ പ​െ​ങ്ക​ടു​ക്കു​ന്ന ഒൗ​ദ്യോ​ഗി​ക​മോ അ​നൗ​ദ്യോ​ഗി​ക​മോ ആ​യ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ക​ര​െ​ങ്കാ​ടി കാ​ണി​ക്കും. ഒൗ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ ത​ട​സ്സ​പ്പെ​ടു​ത്തു​മെ​ന്നും ഗൊ​ഗോ​യി പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more