1 GBP = 104.01
breaking news

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കലാമേള പ്രസംഗ വിഷയങ്ങളും നടത്തിപ്പു കമ്മിറ്റിയും പ്രഖ്യാപിച്ചു

യുക്മ മിഡ് ലാണ്ട്‌സ്  റീജണല്‍  കലാമേള പ്രസംഗ വിഷയങ്ങളും  നടത്തിപ്പു കമ്മിറ്റിയും  പ്രഖ്യാപിച്ചു

നോബി കെ ജോസ്

2017 ഒക്ടോബര്‍ 7 ശനിയാഴ്ച നടക്കുന്ന യുക്മ മിഡ് ലാ ന്‍ഡസ് റീജന്‍ കലാമേള ടിപ്പ്ടനിലെ ആര്‍ എസ് എ അക്കാദമിയില്‍ വച്ചു നടക്കും , മേളയിലെ സബ് ജൂനിയര്‍ , ജൂനിയര്‍ വിഭാഗങ്ങളുടെ പ്രസംഗ മത്സര വിഷയങ്ങള്‍ പ്രസിദ്ധികരിച്ചു ,

Subjuniors English:

‘Two values I would like to possess in my life’

Subjuniors Malayalam

‘കുടുംബം എന്റെ കാഴ്ചപ്പാട്’

Juniors-English

1. ‘Who is your Idol? And two qualities that you admire on that person’

2. ‘Global warming and Human existence ‘

Juniors-Malayalam

1. ‘വിജയവും തോല്‍വിയും തമ്മിലുള്ള വ്യത്യാസം’

2. ‘ലഹരി ഉപയോഗവും യുവ തലമുറയും’

സീനിയര്‍ വിഭാഗത്തിലെ വിഷയങ്ങള്‍ അന്നേദിവസം രാവിലെ പ്രസിദ്ധപെടുത്തും .

കലാമേളയുടെ സുഗമമായ നടത്തിപ്പിനായി ഒട്ടുകൂട്ടം പരിചയസസമ്പന്നരെ ഉള്‍പ്പെടുത്തി കമ്മിറ്റിയും റീജണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു .

ചെയര്‍മാന്‍ .ഡിക്‌സ് ജോര്‍ജ്
കോ ഓര്‍ഡിനേറ്റര്‍ നോബി കെ ജോസ് .
വൈസ് ചെയര്‍മാന്‍ സന്തോഷ് തോമസ്..
പ്രോഗ്രാം കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍
സബ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ്.
സ്വാഗത സംഘം ജോര്‍ജ് തോമസ് ഷിജു ജോസ്
രജിസ്‌ട്രേഷന്‍സുരേഷ് കുമാര്‍ പോള്‍ ജോസഫ്

ജഡ്ജിങ്ങ് കമ്മിറ്റി പോള്‍ ജോസഫ്.ഡിക്‌സ് ജോര്‍ജ്.

ഓഫീസ് കമ്മിറ്റി സുനില്‍ രാജന്‍ബൈജു തോമസ് അജയ്‌പെരുംപാലത്ത് സൂരജ് തോമസ്

അപ്പീ ല്‍ കമ്മിറ്റിമാമ്മന്‍ ഫിലിപ്പ് ഡിക്‌സ് ജോര്‍ജ് ജയകുമാര്‍ നായര്‍.

പബ്ലിസിറ്റി & മീഡിയ അനീഷ് ജോണ്‍, നോബി കെ ജോസ്

ഫുഡ് കമ്മിറ്റിജോര്‍ജ് തോമസ് , സുരേഷ് കുമാര്‍

അവാര്‍ഡ് കമ്മിറ്റിഡിക്‌സ് ജോര്‍ജ് സുരേഷ് കുമാര്‍ ഷിജു ജോസ് .

മുന്ന് വേദികളുടെ നിയന്ദ്രണവും കോ ഓര്‍ഡിനേഷനും(സ്റ്റേജ് കമ്മിറ്റി) ബീന സെന്‍സ് , അനീഷ്‌ ജോണ്‍, സെബാസ്സ്റ്റന്‍ മുതുപാറക്കുന്നില്‍ അനില്‍ ജോസ് അജി മംഗലത്ത് അനില്‍ ജോസ് ആലനോലിക്കല്‍ ഷിബു പോള്‍ ഇഗ് നേഷ്യസ് പെ ട്ടയില്‍

ജനറല്‍ കമ്മിറ്റി ബിന്‍സ് ജോര്‍ജ് കുരുവിള തോമസ്വിനു ഹോര്‍മിസ് ,സജീവ് സെബാസ്റ്റന്‍, ജോബി ജോസ് , ജോ ഐപ്പ് , സിബു ജോസഫ്, ജോമോന്‍ ജേക്കബ് , മനോജ് നായര്‍ , റ്റാന്‍സി പാലാട്ടി ,ജോണ്‍ മുളയിങ്കല്‍ .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more