1 GBP = 104.29
breaking news

എസ്.എം.എ സ്റ്റോക്ക്-ഓണ്‍-ട്രെന്റിന് 2017 -2018 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു…..,,,…

എസ്.എം.എ സ്റ്റോക്ക്-ഓണ്‍-ട്രെന്റിന് 2017 -2018 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി നിലവില്‍ വന്നു…..,,,…

വ്യത്യസ്തമായ പ്രവര്‍ത്തനരീതികൊണ്ടും സംഘടനാപാടവം കൊണ്ടും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി യുകയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അസ്സോസിയേഷനുകളില്‍ ഒന്നായ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ ( സ്റ്റോക്ക് ഓണ്‍ ട്രെന്റ് ) നു നവനേതൃത്വം. പ്രസിഡന്റായി ശ്രീ: വിനു ഹോര്‍മിസ്, സെക്രട്ടറിയായി ശ്രീ: ജോബി ജോസ്, ട്രഷററായി ശ്രീ:വിന്‍സെന്റ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ്ആയി ശ്രീമതി: സിജി സോണി, ജോയിന്റ് സെക്രട്ടറിആയി ശ്രീ: ടോമി ജോസഫ്, പി.ര്‍.ഓ. ആയി ശ്രീ: എബിന്‍ ബേബി എന്നിവര്‍ ചുമതലയേറ്റു. സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍സ് ആയി ജിജോമോന്‍ ജോര്‍ജ്, ഷിബു ജോസഫ്, ആര്‍ട്സ് കോര്‍ഡിനേറ്റര്‍സ് ആയി ബിജു തോമസ്, റിജോ ജോണ്‍, ജിജി ജസ്റ്റിന്‍ എന്നിവരേയും തിരഞ്ഞെടുത്തു. കഴിഞ്ഞ കാലഘട്ടങ്ങളിലെ അസ്സോസിയേഷന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റുകൂട്ടുവാന്‍ പുതിയ നേതൃത്വത്തിന് കഴിയും എന്ന സംഘടനയുടെ വിശ്വാസത്തെ തുടര്‍ന്നാണ് ഇവരെ കമ്മിറ്റി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more