1 GBP = 104.33
breaking news

ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ പത്താമത് ഈസ്റ്റർ വിഷു ആഘോഷവും സുവിനിയെർ പ്രകാശനവും…

ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ പത്താമത് ഈസ്റ്റർ വിഷു ആഘോഷവും സുവിനിയെർ പ്രകാശനവും…

റജി നന്തികാട്ട്
ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ (LUKA) പത്താം വാർഷിക ആഘോഷവും അസോസിയേഷന്റെ സുവനീയർ പ്രകാശനവും ഈ മാസം ശനിയാഴ്ച 14 നു വൈകിട്ട് 5 മണിക്ക് ലൂസി ലൂസി ഫാം ലേർണിംഗ് സെന്ററിൽ ആരംഭിക്കും . നയന മനോഹരമായ ഒട്ടേറെ കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത് .

ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷത്തിന് സദ്യ ഒരുക്കുന്നത് ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷനിലെ അംഗങ്ങളുടെ ഒരു കൂട്ടായ പ്രയത്നത്തിന്റെ ഫലമായിട്ടാണ് . വൈവിധ്യങ്ങളായ ഒട്ടേറെ കലാപരിപാടികൾ ഈ വർഷം ഒരുക്കിയിരിക്കുന്നത് , ഈ മനോഹരമായ ആഘോഷത്തിന് ല്യൂട്ടനിലുള്ള എല്ലാ മലയാളികളെയും LUKA സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽബന്ധപെടുക : –

റാഫേൽ ഡി ക്രൂസ് – പ്രസിഡണ്ട് :- 07828454276

അനിൽ എബ്രഹാം -സെക്രെട്ടറി :- 07450077856

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more